ജര്‍മന്‍ നാഷണല്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രഖ്യാപ്പിച്ച് ടോണി ക്രൂസ്
ഈ വേനൽക്കാലത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ടോണി ക്രൂസ് ജർമ്മനി ദേശീയ ടീമിലേക്ക് മടങ്ങുമെന്ന് താരം ഇന്നലെ സോഷ്യല്‍ മീഡിയ വഴി അറിയിച്ചു.2021-ൽ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച...













































