മുൻ ആഴ്സണൽ മിഡ്ഫീൽഡർ സ്ഥിരമായി ഇനി ലാസിയോയില്‍ കളിക്കും
ഇറ്റാലിയൻ പവർഹൗസുകളായ ലാസിയോ മുൻ ആഴ്സണൽ മിഡ്ഫീൽഡറെ സ്ഥിരമായ കരാറിൽ ഒപ്പിടാനുള്ള തീരുമാനം എടുത്തിരിക്കുന്നു.കഴിഞ്ഞ വേനൽക്കാലത്ത് മാർസെയിൽ നിന്ന് ഇറ്റാലിയൻ ക്ലബ് ആയ ലാസിയോയിലേക്ക് താരം പോയി.താരം അവിടെ...













































