Foot Ball

ബാഴ്സ യുവ താരത്തിനെ ടീമിലെത്തിക്കാൻ ടൂഷൽ

ബാഴ്‌സലോണയുടെ യുവതാരം അലജാൻഡ്രോ ബാൽഡെയെ ടീമിലെത്തിക്കാൻ ചെൽസി താൽപര്യം പ്രകടിപ്പിക്കുന്നു.സ്റ്റാംഫോർഡ് ബ്രിഡ്ജിലെയും ക്യാമ്പ് നൗവിലെയും ഉദ്യോഗസ്ഥരുമായി ഇടയ്ക്കിടെ സംഭാഷണങ്ങൾ നടക്കുന്നുണ്ടെന്നും റിപോർട്ട് ഉണ്ട്.സെസാർ അസ്പിലിക്യൂറ്റയും മാർക്കോസ് അലോൻസോയും ക്ലബ്...

ബെയിൽ ഇനി മുതൽ റയൽ ലേജെൻഡ്

റയൽ മാഡ്രിഡ് അവരുടെ വെബ്‌സൈറ്റിലെ 'ലെജൻഡ്‌സ്' വിഭാഗത്തിൽ ഗാരെത് ബെയ്‌ലിന് ഇടം നല്കി കൊണ്ട് റയൽ മാഡ്രിഡ് ഫൂട്ബോൾ ലോകത്തെ ആശ്ചര്യപ്പെടുത്തി.ക്യാപ്റ്റൻ മാഴ്‌സെലോക്കൊപ്പം റയലിനോട് വിടവാങ്ങിയ താരത്തിന് റയലിന്റെ...

ഭാവിയിലെ മർച്ചൻഡൈസിംഗ്, ടിവി അവകാശങ്ങൾ വിൽക്കുന്നതിന് ബാഴ്സ അംഗങ്ങൾ വോട്ട് ചെയ്തു

ഈ വേനൽക്കാലത്ത് ക്ലബ്ബിന്റെ ട്രാൻസ്ഫർ പ്ലാനുകൾക്ക് പണം വഴി മുടക്കാതിരിക്കാൻ ബാഴ്‌സലോണയുടെ അംഗങ്ങൾ ഭാവിയിലെ വ്യാപാര, ടെലിവിഷൻ അവകാശങ്ങൾ വിൽക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തു.സബ്‌സിഡിയറി കമ്പനിയായ ബാഴ്‌സ ലൈസൻസിംഗ്...

പോർചുഗീസ് താരം ആയ ഫാബിയോ വിയേര ആഴ്സണലിലേക്ക്

പോർട്ടോ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഫാബിയോ വിയേരയെ 40 മില്യൺ യൂറോ വരെ വിലമതിക്കുന്ന ഒരു കരാറിൽ ആഴ്സണൽ ഒപ്പിടാൻ ഒരുങ്ങുന്നു.22-കാരന് ഇന്ന് മെഡിക്കൽ ഉണ്ടായിരിക്കുന്നതായിരിക്കും.റിപ്പോർട്ടുകൾ പ്രകാരം  അഞ്ച് വർഷത്തെ...

2026 ലോകകപ്പ് ആതിഥേയ നഗരങ്ങൾ വെളിപ്പെടുത്തി ; യുഎസിൽ 11 വേദികൾ

June 17, 2022 Foot Ball Top News 0 Comments

2026 ലോകകപ്പിനായി മത്സരങ്ങൾ ആതിഥേയത്വം വഹിക്കുന്ന 16 വടക്കേ അമേരിക്കൻ നഗരങ്ങളെ ബുധനാഴ്ച ഫിഫ പ്രഖ്യാപിച്ചു, യുഎസിൽ 11 വേദികളും മെക്സിക്കോയിൽ മൂന്ന്, കാനഡയിൽ രണ്ട് വേദികളും തിരഞ്ഞെടുത്തു.2026...

ഗാവി ബാഴ്സയുമായുള്ള നീട്ടാൻ ഉദ്ദേശിക്കുന്നു

സ്പാനിഷ് പ്രസിദ്ധീകരണമായ മുണ്ടോ ഡിപോർട്ടീവോ നല്കിയ വാർത്ത പ്രകാരം ലിവർപൂൾ ഉൾപ്പടെ പല മുന് നിര ക്ലബുകളുടെയും  ടാർഗെറ്റ് ഗാവിയുമായി ബാഴ്‌സലോണ ഒരു ഉടമ്പടിയിലെത്തുന്നത്തിന്റെ അടുത്തെത്തിയിരിക്കുന്നു.50   മില്യൺ യൂറോ...

ഒരു യുവ ഡിഫൻഡർ കൂടി , ഈ സീസണിലെ കച്ചവടം പൂർത്തിയാക്കാൻ ലിവർപ്പൂൾ

6.5 മില്യൺ പൗണ്ടിന് ഉയർന്ന റേറ്റിംഗ് ഉള്ള ഫുൾ ബാക്ക് കാൽവിൻ റാംസെയെ ഒപ്പിടാൻ ലിവർപൂൾ അബർഡീനുമായി ഒരു കരാറിൽ എത്തിയതായി ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.ഈ സൈനിങ്...

ചാമ്പ്യൻസ് ലീഗ് ജേതാവിനെ ഉൾപ്പെടുത്തി യുവേഫ പുതിയ ടൂർണമെന്റ് ആസൂത്രണം ചെയ്യുന്നു

ചാമ്പ്യൻസ് ലീഗ് ജേതാവിനെ ഉൾപ്പെടുത്തി  യുവേഫ  ഒരു പുതിയ ടൂർണമെന്റ് സംഘടിപ്പിക്കുന്നതായി റിപ്പോർട്ട്.എൽ എക്വിപ്പേ പറയുന്നതനുസരിച്ച്, ചാമ്പ്യൻസ് ലീഗ് ജേതാവിനെയും മറ്റ് മൂന്ന് മുൻനിര ടീമുകളെയും ഉൾപ്പെടുത്തി ഒരു...

സമ്മർദം , എംബാപ്പെയുടെ മുൻഗണന മറ്റ്പലതിലേക്കും മാറി എന്ന് പേരെസ്

താൻ ഒരു കൊല്ലം മുന്നേ കണ്ട എംബാപ്പെ അല്ല ഇപ്പോൾ ഉള്ളത് എന്ന് റയൽ മാഡ്രിഡ് പ്രസിഡൻറ് ഫ്ലോറെൻറ്റീനോ പേരെസ്.ലോകകപ്പിൽ താരമായത്തിന് ശേഷം എംബാപ്പെ റയലിന് വേണ്ടി കളിക്കണം...

അടുത്ത സീസണ് ഇടയിൽ സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ബാഴ്‌സലോണയെ നേരിടും

സീസൺ ആരംഭിച്ചതിന് ശേഷം മാഞ്ചസ്റ്റർ സിറ്റി ഒരു  സൗഹൃദ മത്സരത്തിന് തയ്യാറെടുക്കുകയാണ് - ലാ ലിഗ വമ്പൻമാരായ ബാഴ്‌സലോണയ്‌ക്കെതിരെ ക്യാമ്പ് നൗവിൽ.അത്‌ലറ്റിക്കിലെ പോ ബല്ലസ് പറയുന്നതനുസരിച്ച്, ചാരിറ്റി മത്സരം...