സീസണിലെ ആദ്യ സൈനിംഗ് പൂർത്തിയാക്കി യുണൈറ്റഡ്, ടൈറൽ മലേഷ്യ ഇനി ചുവന്ന ചെകുത്താൻമാരുടെ കൂടെ
എറിക് ടെൻ ഹാഗ് യുഗത്തിലെ ആദ്യ സൈനിംഗ് പൂർത്തിയാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഡച്ച് താരമായ ലെഫ്റ്റ് ബാക്ക് ടൈറൽ മലേഷ്യയെയാണ് പ്രീമിയർ ലീഗ് വമ്പൻമാർ ടീമിലെത്തിച്ചിരിക്കുന്നത്. ഫെയ്‌നൂർഡിൽ നിന്നും...













































