റഹീം സ്റ്റെർലിംഗ് ചെൽസിയിലേക്ക്, വ്യക്തിഗത കരാർ അംഗീകരിച്ചു
മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം റഹീം സ്റ്റെർലിംഗ് ചെൽസിയിലേക്ക്. ഇംഗ്ലീഷ് മുന്നേറ്റനിര താരം ചെൽസിയുമായി വ്യക്തിഗത കരാർ അംഗീകരിച്ചുവെന്നും ക്ലബുകൾ തമ്മിൽ ധാരണയിൽ എത്തിയാൽ ട്രാൻസ്‌ഫർ ഉടനെ പൂർത്തിയാകുമെന്നുമാണ്...













































