നെയ്മറെ മാഞ്ചസ്റ്റർ സിറ്റിക്ക് വാഗ്ദാനം നൽകി പിഎസ്ജി
പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് പാരീസ് സെന്റ് ജർമ്മൻ നെയ്മറെ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്.നെയ്മർ തന്റെ പദ്ധതിയിലാണെന്ന് പുതിയ പിഎസ്ജി ഹെഡ് കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ വ്യക്തമാക്കിയിട്ടും,...













































