ജര്‍മന്‍ ലീഗിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടം ഇന്ന് !!!!!!
ബുണ്ടസ്‌ലിഗയുടെ ശനിയാഴ്ച വൈകുന്നേരത്തെ കിക്കോഫിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ബയേൺ മ്യൂണിക്കിനെ നേരിടും.രണ്ട് എതിരാളികളും എട്ട് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി ഒപ്പത്തിനൊപ്പം ആണെങ്കിലും ഗോള്‍ ഡിഫറന്‍സിന്‍റെ കണക്കില്‍ മ്യൂണിക്ക്...













































