ഞെട്ടിക്കുന്ന തോൽവി : നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനെ തരിപ്പടമാക്കി നോട്ടിംഗ്ഹാം ഫോറസ്റ്
ശനിയാഴ്ച ആൻഫീൽഡിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ 3-0 ന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. 33-ാം മിനിറ്റിൽ ഫോറസ്റ്റ് മുറില്ലോയിലൂടെ ആദ്യം ഗോൾ നേടി, രണ്ടാം...













































