നായകൻ പീറ്റർ ഹാർട്ട്‌ലിയുടെ ഗോളില്‍ ജംഷഡ്പൂർ എഫ്‌സി ആദ്യ ജയം സ്വന്തമാക്കി
ഞായറാഴ്‌ച ജംഷഡ്‌പൂരിലെ ജെആർഡി ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 1-0ന് തോൽപ്പിച്ച് ജംഷഡ്‌പൂർ എഫ്‌സി സീസണിലെ ആദ്യ വിജയം...













































