Foot Ball

ന്യൂനസിൻ്റെ ഇരട്ടഗോൾ മികവിൽ സതാംപ്ടണിനെ തറപറ്റിച്ച് ലിവർപൂൾ.!

ഇംഗ്ലീഷ് പ്രീമിയർലീഗിൽ സതാംപ്ടണിനെതിരെ നടന്ന മത്സരത്തിൽ ലിവർപൂളിന് മിന്നും വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്വന്തം കാണികൾക്ക് മുന്നിൽ ക്ലോപ്പും സംഘവും വിജയക്കൊടി പാറിച്ചത്. മത്സരം ആരംഭിച്ച് 10...

ഉഡിനീസിനെയും കീഴടക്കി ലീഗിലെ അപരാജിതകുതിപ്പ് തുടർന്ന് നപോളി.!

സീരി എയിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ഉഡിനീസിനെ കീഴടക്കി ടേബിൾ ടോപ്പേഴ്സായ നപോളി. സ്വന്തം തട്ടകമായ ഡിയേഗോ അർമാണ്ടോ മറഡോണ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ്...

ചെന്നൈയിനെ ഗോൾമഴയിൽ ആറാടിച്ച് മുബൈ സിറ്റി.!

November 12, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിൽ മുബൈ സിറ്റിക്ക് തകർപ്പൻ വിജയം. ചെന്നൈയുടെ തട്ടകമായ മറീന അരീനയിൽ നടന്ന മത്സരത്തിൽ 2 ഗോളുകൾക്ക് പിന്നിൽ നിന്ന...

ബ്രെൻ്റ്ഫോർഡിൻ്റെ പ്രത്യാക്രമണത്തിൽ അടിതെറ്റി സിറ്റി.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രെൻ്റ്ഫോർഡിനെതിരെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി. സ്വന്തം മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരമായിരുന്നിട്ടും പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് പെപ്പിനും സംഘത്തിനും അപ്രതീക്ഷിത...

ഇന്‍റര്‍ മിലാന്‍ ഡിഫണ്ടര്‍ സ്റ്റെഫാൻ ഡി വ്രിജ്, ടോട്ടന്‍ഹാമിന്‍റെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ്

ഇന്റർ മിലാൻ ഡിഫൻഡർ സ്റ്റെഫാൻ ഡി വ്രിജിനെ ടീമിലെത്തിക്കാൻ ടോട്ടൻഹാം ഹോട്സ്പര്‍. ക്രിസ്റ്റ്യൻ റൊമേറോയെയും ക്ലെമന്റ് ലെങ്‌ലെറ്റിനെയും ടീമില്‍ എടുത്ത ടോട്ടന്‍ഹാമിന് പ്രതിരോധത്തിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ ലക്ഷ്യം ഇടുന്നു.അത്...

റയൽ മാഡ്രിഡ് യുവ താരമായ അൽവാരോ ഒഡ്രിയോസോളക്ക് ഒരു കരാര്‍ നല്‍കാന്‍ തീരുമാനിച്ച് യുവന്‍റ്റസ്

റയൽ മാഡ്രിഡുമായി റൈറ്റ് ബാക്ക് അൽവാരോ ഒഡ്രിയോസോളയുടെ ട്രാന്‍സ്ഫര്‍  സംബന്ധിച്ച് ചർച്ച നടത്താൻ യുവന്റസ് പദ്ധതിയിടുന്നതായി റിപ്പോർട്ട്.കാർലോ ആൻസലോട്ടിയുടെ കീഴിലുള്ള ബ്ലാങ്കോസ് ടീമിൽ ഇടം നേടാന്‍ കഴിയാതെ പോയ...

റയല്‍ മാഡ്രിഡിന്റെ ഭാവി യുവ താരത്തെ ഹൈജാക്ക് ചെയ്യാന്‍ ചെല്‍സിയുടെ ശ്രമം

പാൽമിറാസ് താരം എൻഡ്രിക്കിന്റെ സൈനിങ്ങ് നേടുന്നതിന് വേണ്ടി താരത്തിന്‍റെ  കുടുംബത്തെ ചെൽസി ക്ലബ്ബിന്റെ പരിശീലന ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നു. ബ്രസീലിയന്‍ യുവ താരത്തിനു വേണ്ടി റയല്‍ മാഡ്രിഡ്‌,പിഎസ്ജി,ബാഴ്സലോണ എന്നിവരും...

ബെന്‍ഫിക്ക താരമായ എൻസോ ഫെർണാണ്ടസിനായി പ്രീമിയര്‍ ലീഗില്‍ ത്രികോണ പോരാട്ടം

ബെൻഫിക്കയുടെ എൻസോ ഫെർണാണ്ടസിന്റെ സൈനിങ്ങിനായി ലിവർപൂൾ - മാഞ്ചസ്റ്റർ യുണൈറ്റഡ് - മാഞ്ചസ്റ്റർ സിറ്റി എന്നിവര്‍ തമ്മില്‍ ഒരു ത്രികോണ പോരാട്ടം.റിവർ പ്ലേറ്റിൽ നിന്ന് കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ...

ഹെക്ടർ ബെല്ലറിനെ റോമയിലെക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങി മോറീഞ്ഞോ

ബാഴ്‌സലോണ ഡിഫൻഡർ ഹെക്ടർ ബെല്ലറിന്‍ സീരി എ ടീം ആയ റോമയുടെ ജനുവരിയിലെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ്.ആഴ്സണലിനും റിയൽ ബെറ്റിസിനും ഒപ്പം കളിച്ചതിന് ശേഷം, റൈറ്റ് ബാക്ക് കഴിഞ്ഞ സമ്മറില്‍...

ഐ.എസ്.എല്ലിൽ ഇന്ന് ചെന്നൈ-മുംബൈ പോരാട്ടം.!

November 12, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടത്തിനാണ് അരങ്ങുണരുന്നത്. വൈകിട്ട് 7.30ന് കിക്കോഫ് ചെയ്യുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സി, മുബൈ സിറ്റി എഫ്‌സിയെ നേരിടും. ചെന്നൈയിൻ്റെ തട്ടകമായ...