Foot Ball

മൂന്ന് വർഷത്തെ കരാറില്‍ കരിം ബെൻസെമ അൽ-ഇത്തിഹാദിൽ ചേര്‍ന്നു

സൗദി പ്രോ ലീഗ് (എസ്പിഎൽ) ക്ലബ് അൽ-ഇത്തിഹാദ്, കരിം ബെൻസെമ ക്ലബിൽ ഫ്രീ ഏജന്റായി ചേർന്നതായി അറിയിച്ചു.നിലവിലെ ബാലൺ ഡി ഓര്‍ ജേതാവ് ആയ ബെന്‍സെമ ഏവരെയും ഞെട്ടിച്ച്...

മാല്‍ഡിനിയെ ടെക്‌നിക്കൽ ഡയറക്ടര്‍ റോളില്‍ നിന്ന് പുറത്താക്കി എസി മിലാന്‍

മുൻ ക്യാപ്റ്റനായ പൗലോ മാൽഡിനിയെ ടെക്‌നിക്കൽ ഡയറക്ടര്‍ റോളില്‍ നിന്ന് എസി മിലാൻ പുറത്താക്കി.കഴിഞ്ഞ അഞ്ചു വര്‍ഷമായി ടീമിന് താരം പ്രവര്‍ത്തിക്കുന്നുണ്ട്.അതിന്‍റെ നേട്ടം മിലാന് ലഭിക്കുന്നുമുണ്ടായിരുന്നു.2022-ൽ സീരി എ...

ഇനിയേസ്റ്റയുടെ ടീമിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച് ബാഴ്സ

ഇന്നലെ ടോക്കിയോയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് വിസല്‍ കൊബെയെ ബാഴ്സലോണ പരാജയപ്പെടുത്തി.ബാഴ്സ ഇതിഹാസം ആയ അന്ദ്രേസ് ഇനിയേസ്റ്റയുടെ കൊബെക്ക് വേണ്ടിയുള്ള അവസാന മത്സരം ആയിരുന്നു...

ഇംഗ്ലീഷ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ലോകത്തെ ഏറ്റവും മൂല്യമുള്ള ഫുട്ബോൾ ക്ലബ്ബ് ബ്രാൻഡായി തിരഞ്ഞെടുത്തു

  ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി 2023-ൽ 1.562 ബില്യൺ ഡോളർ മൂല്യമുള്ള ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ ക്ലബ്ബ് ബ്രാൻഡായി ചൊവ്വാഴ്ച തിരഞ്ഞെടുക്കപ്പെട്ടതായി ലണ്ടൻ...

തുർക്കി ഫുട്ബോൾ താരം ബുറാക് യിൽമാസ് വിരമിക്കൽ സ്ഥിരീകരിച്ചു

  തുർക്കി ഫുട്ബോൾ താരം ബുറാക് യിൽമാസ് 22 വർഷത്തെ കളി ജീവിതം അവസാനിപ്പിച്ച് 37-ാം വയസ്സിൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ സ്ഥിരീകരിച്ചു. ഇസ്താംബൂളിൽ ഒരു വാർത്താ സമ്മേളനത്തെ...

ബാഴ്സ – വിസല്‍ കോബെ സൗഹൃദ മത്സരം ഇന്ന്

ലാ ലിഗ ചാമ്പ്യൻമാരായ ബാഴ്‌സലോണ ഇന്ന് ടോക്കിയോയിൽ ജാപ്പനീസ് ക്ലബ്‌ ആയ വിസൽ കോബെയ്‌ക്കെതിരായ സൗഹൃദ മത്സരത്തോടെ 2022-23 കാമ്പെയ്‌ൻ ഔദ്യോഗികമായി അവസാനിപ്പിക്കും.ഞായറാഴ്ച വൈകുന്നേരം സെൽറ്റ വിഗോയ്‌ക്കെതിരായ തോല്വിയിലൂടെ...

സൗദി ലെവന്‍ഡോസ്ക്കിയുടെ വാതിലിലും മുട്ടുന്നു

യൂറോപ്പിയന്‍ ഫൂബോള്‍ താരങ്ങളുടെ ഇഷ്ട്ട ലോക്കേഷന്‍ ആയി മാറുകയാണ് സൗദി.കൈ നിറയെ പണവും ഫുട്ബോളും കളിക്കാന്‍ പറ്റിയ സ്ഥലം ഇപ്പോള്‍ ലോകത്ത് വേറെ ഇടം ഇല്ല. റൊണാള്‍ഡോയാണ് ഇതിനു...

യുവന്‍റ്റസ് മിഡ്ഫീല്‍ഡര്‍ ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ ഓള്‍ഡ്‌ ട്രാഫോര്‍ഡിലേക്ക് വരാന്‍ ഒരുങ്ങുന്നു

യുവന്റസ് വിടുന്നതോടെ ഈ വേനൽക്കാലത്ത് ഫ്രീ ഏജന്റായി മാറുന്ന അഡ്രിയൻ റാബിയോട്ടിനെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ മാൻ യുണൈറ്റഡ് മുന്നേറുന്നതായി റിപ്പോർട്ട്.ഈ വേനൽക്കാലത്ത് എറിക് ടെൻ ഹാഗ് മാഞ്ചസ്റ്ററിന്റെ...

ചെല്‍സിക്ക് പാര പണിഞ്ഞ് പിഎസ്ജി

മെച്ചപ്പെട്ട ഓഫർ നൽകിയതിന് ശേഷം സ്പോർട്ടിംഗ് ക്ലബിൽ നിന്ന് മാനുവൽ ഉഗാർട്ടിനെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ വിജയിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു.താരത്തിനെ ചെല്‍സി തങ്ങളുടെ മുൻഗണന...

ബാഴ്സ ബെഞ്ച്‌ താരത്തിനെ സൈന്‍ ചെയ്യാന്‍ ലിവര്‍പൂള്‍ രംഗത്ത്

ബാഴ്‌സലോണയുടെ മിഡ്ഫീൽഡർ ഫ്രാങ്ക് കെസിയെ സൈൻ ചെയ്യാൻ ലിവർപൂൾ ഒരു ഔപചാരിക ഓഫർ നൽകിയതായി സ്പാനിഷ് കായിക ദിന പത്രമായ സ്‌പോർട് റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ വേനൽക്കാലത്ത് എസി മിലാനില്‍...