ബാഴ്സയുടെ സമ്മര്‍ ട്രാന്‍സ്ഫര്‍ പ്ലാനിനു സമ്മതം മൂളി ലാലിഗ ; മെസ്സിയുടെ തിരിച്ചുവരവിന് സാധ്യത വര്‍ധിക്കുന്നു
മെസ്സിയെ തിരികെ കൊണ്ട് വരാനുള്ള ബാഴ്സയുടെ ഈ സമ്മറിലെ ട്രാന്‍സ്ഫര്‍ പ്ലാന്‍ ലാലിഗ ശരി വെച്ചിരിക്കുന്നു.സ്പാനിഷ് മാധ്യമമായ റെലെവോയാണ് വാര്‍ത്ത പുറത്തു വിട്ടത്.റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ, മുൻ സ്‌പോർട്,...













































