ഇൽകെ ഗുണ്ടോഗന്‍ ബാഴ്സലോണ വിടും എന്ന റിപ്പോര്‍ട്ട് വ്യാജം
ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഇൽകെ ഗുണ്ടോഗന്റെ ഏജന്റ് തന്റെ ക്ലയന്‍റ് തുര്‍ക്കി ലീഗിലേക്ക് മാറാന്‍ പോകുന്നു എന്ന വാര്‍ത്ത തീര്‍ത്തൂം വ്യാജം ആണ് എന്ന് വെളിപ്പെടുത്തി.തന്റെ കരിയർ അവസാനിക്കുന്നതിന് മുമ്പ്...













































