വിജയത്തിലും പരിക്കിന്റെ നിഴൽ : ബാഴ്‌സലോണ പ്രതിരോധ താരം ജൂൾസ് കൗണ്ടെയ്ക്ക് പരിക്കേറ്റു
വിയ്യാറയലിനെതിരായ ലാ ലിഗ വിജയത്തിന് ശേഷം ബാഴ്‌സലോണയ്ക്ക് നിരാശാജനകമായ വാർത്ത ലഭിച്ചു. പ്രതിരോധ താരം ജൂൾസ് കൗണ്ടെയ്ക്ക് പരിക്കേറ്റു. മത്സരത്തിന്റെ അവസാന ഘട്ടങ്ങളിൽ ഫ്രഞ്ച് ഇന്റർനാഷണലിന് ഹാംസ്ട്രിംഗ്...













































