കാൽമുട്ടിനേറ്റ പരിക്കുമൂലം ലിവര്‍പൂളില്‍ നിന്നും വിട്ട് നില്ക്കാന്‍ അലക്‌സാണ്ടർ-അർനോൾഡ്
ലിവർപൂളിന്റെ പ്രീമിയർ ലീഗ് മോഹങ്ങള്‍ക്ക് ഇപ്പോള്‍ ഇതാ വീണ്ടും ഒരു തിരിച്ചടി.ട്രെന്റ് അലക്‌സാണ്ടർ-അർനോൾഡ് ഫെബ്രുവരി പകുതി വരെ കാൽമുട്ടിന്റെ ലിഗമെന്റ് പരിക്ക് മൂലം പുറത്ത് ഇരിക്കും എന്നു ഇന്നലെ...













































