യൂറോപ്പ ലീഗ് ; ഫെറൻക്വാരോസ് vs ടോട്ടൻഹാം ഹോട്ട്സ്പർ മല്‍സരം ഇന്ന്
വ്യാഴാഴ്ച വൈകുന്നേരം യൂറോപ്പ ലീഗിൽ ഫെറൻക്‌വാരോസിനെ നേരിടാൻ ബുഡാപെസ്റ്റിലെ ഗ്രൂപ്പാമ അരീനയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് ടോട്ടന്‍ഹാം.തുടര്‍ച്ചയായ അഞ്ചാം വിജയം നേടുക എന്നത് ആണ് മാനേജര്‍ ആയ അങ്ങേ പോസ്റ്റ്‌കോഗ്ലോവിന്‍റെ...













































