“റാമോസും , റൊണാള്‍ഡോയും പോയിട്ട് തകര്‍ന്നിട്ടില്ല റയല്‍ , പിന്നെ ആണോ ഞാന്‍ “
റയല്‍ മാഡ്രിഡിന്‍റെ ഈഈ സീസണിലെ ഫോം അത്ര മികച്ചത് അല്ല.പല മല്‍സരങ്ങളിലും കളി നിയന്ത്രിക്കാന്‍ കഴിയാതെ മാഡ്രിഡ് വശം കെടുകയാണ്.സൂപ്പര്‍ താരങ്ങള്‍ ഉണ്ടായിട്ടും വേണ്ടുന്ന പോലെ അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍...













































