സീരി എ യില്‍ വിജയ വഴിയിലേക്ക് തിരിച്ചെത്തി യുവന്‍റസ്
ഇന്നലെ മല്‍സരത്തിന് മുന്നേ തുല്യ ശക്തികള്‍ ആണ് എന്നു തോന്നിച്ചു എങ്കിലും ഉഡിനീസ് തങ്ങള്‍ക്ക് പോന്ന എതിരാളി അല്ല എന്നു യുവന്‍റസ് തെളിയിച്ചു.ഇന്നലെ നടന്ന ഹോം മല്‍സരത്തില്‍ ഉഡിനീസിനെ...
ഇന്നലെ മല്‍സരത്തിന് മുന്നേ തുല്യ ശക്തികള്‍ ആണ് എന്നു തോന്നിച്ചു എങ്കിലും ഉഡിനീസ് തങ്ങള്‍ക്ക് പോന്ന എതിരാളി അല്ല എന്നു യുവന്‍റസ് തെളിയിച്ചു.ഇന്നലെ നടന്ന ഹോം മല്‍സരത്തില്‍ ഉഡിനീസിനെ...
ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ തെല്ലും ഭയം ഇല്ലാതെ തന്നെ നേരിട്ടു എങ്കിലും ഹോം ടീമിനെ തോല്‍പ്പിക്കാന്‍ ആവുന്ന പ്രകടനം ഒന്നും ബ്രൈട്ടന് പുറത്തു എടുക്കാന്‍ കഴിഞ്ഞില്ല.ഒരു ഗോള്‍ ലീഡ് നേടി...
കഴിഞ്ഞ വാരാന്ത്യത്തിലെ 4-0 ക്ലാസിക്കോ വിജയത്തിന് ശേഷം റയൽ മാഡ്രിഡിന് പകരം തൻ്റെ ടീം ലാലിഗ നേടാനുള്ള ഫേവറിറ്റുകളാണെന്ന ആശയം ബാഴ്‌സലോണ കോച്ച് ഹാൻസി ഫ്ലിക്ക് തള്ളിക്കളഞ്ഞു.മാഡ്രിഡിനെതിരെ ബെർണബ്യൂവിൽ...
2025ൽ എസി മിലാൻ താരം റാഫേൽ ലിയോയുടെ ട്രാൻസ്ഫർ ഓപ്പറേഷന്‍ ഒന്നു കൂടി നടത്തി എടുക്കാന്‍ ബാഴ്സലോണ മുതിരുന്നു.നിക്കോ വില്യംസിനേ സൈന്‍ ചെയ്യാന്‍ കഴിഞ്ഞ സമ്മറില്‍ ബാഴ്സ ശ്രമം...
മാനേജര്‍ സാവി ആയിരുന്ന സമയത്ത് അദ്ദേഹത്തിന് ലെഫ്റ്റ് വിങ്ങില്‍ കളിപ്പിക്കാന്‍ ഇഷ്ടം ഉസ്മാന്‍ ഡെമ്പെലെയേ ആയിരുന്നു.ഡെമ്പെലെയേ ഏറെ ഇഷ്ട്ടപ്പെട്ടിരുന്ന സാവി പല നിമിഷങ്ങളിലും ബാഴ്സയുടെ നിലവിലെ വിങ്ങര്‍ ആയ...
ജനുവരിയിൽ റയൽ മാഡ്രിഡ് താരം ഔറേലിയൻ ഷൂമേനിക്ക് വേണ്ടി ഒരു നീക്കം നടത്താന്‍ പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂള്‍ തയ്യാര്‍ എടുക്കുകയാണ്.മാഡ്രിഡിൽ നിന്ന് മാറാൻ ഉള്ള തീരുമാനത്തില്‍ ആണ്...
പരിക്കിനെ തുടർന്ന് ബാഴ്‌സലോണ താരം എറിക് ഗാർഷ്യയ്ക്ക് മൂന്നാഴ്ച കൂടി കളിക്കാനാവില്ല. എസ്പാൻയോളുമായുള്ള നാളത്തെ കറ്റാലൻ ഡെർബി പോരാട്ടത്തിന് ഡിഫൻഡർ യോഗ്യനല്ലെന്ന് ഇതോടെ തെളിഞ്ഞു.അന്താരാഷ്‌ട്ര ഇടവേളയ്ക്ക് മുമ്പുള്ള ബാഴ്‌സലോണയുടെ...
സിറ്റിയെ തുറന്ന വെല്ലുവിളിയില്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് ഉള്ള ബോണ്‍മൌത്ത് പരാജയപ്പെടുത്തി.32 അപരാജിത കുതിപ്പ് നടത്തിയ സിറ്റിയുടെ പോക്കിന് അങ്ങനെ കടിഞ്ഞാണ്‍ വീണു.ഈ പരാജയത്തോടെ ലീഗ്...
പ്രീമിയര്‍ ലീഗ് ടൈറ്റില്‍ റേസില്‍ ഇപ്പോള്‍ തന്നെ ആഴ്സണലിന് കാല്‍ ഇടറി തുടങ്ങിയിരിക്കുന്നു. ഇന്ന് നടന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ അവര്‍ ന്യൂ കാസില്‍ യുണൈറ്റഡിനെതിരെ എതിരില്ലാത്ത ഒരു...
അടുത്ത വേനൽക്കാലത്തെ ട്രാൻസ്ഫർ വിൻഡോ റയൽ മാഡ്രിഡിന് വളരെ വലുതായിരിക്കും. ട്രെൻ്റ് അലക്‌സാണ്ടർ-അർനോൾഡും അൽഫോൻസോ ഡേവിസും ഇതിനകം തന്നെ ഗൗരവമായി ടാർഗെറ്റുചെയ്യപ്പെട്ടിട്ടുണ്ട്, എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം...