വിജയം സമ്മാനിച്ച് സനൻ മുഹമ്മദ് : ഡ്യൂറണ്ട് കപ്പിൽ ജാംഷഡ്പൂർ എഫ്സിക്ക് രണ്ടാം വിജയം
ജാംഷഡ്പൂർ: ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ ഇന്ത്യൻ ആർമി എഫ്ടിയെ 1-0 ന് പരാജയപ്പെടുത്തി 134-ാമത് ഡ്യൂറണ്ട് കപ്പിന്റെ ഗ്രൂപ്പ് സിയിൽ ജാംഷഡ്പൂർ എഫ്സി തുടർച്ചയായ രണ്ടാം...













































