അഗ്യുറോ യുവന്‍റസിന്‍റെ അടുത്ത സമ്മറിലെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ്
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അർജന്റീന സ്‌ട്രൈക്കറായ അഗ്യൂറോവിനെ സൈന്‍ ചെയ്യാന്‍ തീരുമാനിച്ച് യുവന്‍റസ്.സിറ്റി താരത്തിനെയും ഇറ്റാലിയന്‍ സീരി എ ടീമിനെയും ബന്ധിപ്പിച്ചു കൊണ്ട് വാര്‍ത്ത പുറത്ത് ഇറക്കിയത് സ്‌പോർട്ട്...













































