സമ്മര്‍ദം തന്റെ മുകളില്‍ അടിയുന്നു എന്ന് മോറാട്ട
സ്‌പെയിനിനുവേണ്ടിയുള്ള തന്റെ പ്രകടനത്തെ വിമർശകര്‍ വെറുതെ വിടുന്നില്ല എന്നും തന്നെ എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടില്ല എന്നും താരം വെളിപ്പെടുത്തി.തിങ്കളാഴ്ച സെവിയയിൽ സ്വീഡനെതിരായ ആദ്യ മത്സരത്തിൽ ലൂയിസ് എൻറിക്കിന്റെ ടീം മറ്റേതൊരു...













































