Foot Ball

സർവാതിപത്യതോടെ ഇംഗ്ലണ്ട് സെമിയിൽ

യൂറോ കപ്പിലെ അവസാന ക്വാർട്ടർ ഫൈനലിൽ ഉക്രൈനെതിരെ ഇംഗ്ലണ്ടിന് എതിരില്ലാത്ത നാല് ഗോളുകളുടെ വിജയം. ഇംഗ്ലണ്ടിനായി ഹാരി കെയ്ൻ രണ്ടും, മഗെയർ, ഹേണ്ടെർസൺ എന്നിവർ യഥാ ക്രമം ഗോളുകൾ...

ഷൂട്ട് ഔട്ടിൽ കൊളംബിയ സെമിയിൽ

ബ്രസീൽ. കോപ്പ അമേരിക്ക ക്വാർട്ടറിൽ ശക്തരായ ഉറുഗ്വായിനെ തകർത്ത് കൊളംബിയ സെമിയിൽ. ഷൂട്ട് ഔട്ടിലേക്ക് നീണ്ട മത്സരത്തിൽ4-2 നയിരുന്നു കൊളംബിയയുടെ വിജയം. ഉറുഗ്വെ താരങ്ങളുടെ രണ്ടു കിക്ക് തടങ്ങ...

മെസിയ്ക്കായി വല വിരിച്ച് പി എസ് ജി

പതിനേഴ് വർഷത്തിനിടെ ആദ്യമായി മെസി ബാർസിലോണ താരമല്ലാത്ത ദിവസങ്ങൾ ആണ് കടന്നു പോകുന്നത്. ജൂൺ 30 ന് കരാർ അവസാനിച്ച മെസിയുമായി ഇത് വരെ കോൺട്രാക്ട് പുതുക്കാൻ ബർസിലോണയ്ക്കു...

ബുക്കയോ സക്ക യുക്രെനിനെതിരെ കളിക്കാന്‍ സാധ്യത കുറവ് എന്ന് സൗത്ത്ഗെറ്റ്

പരിശീലനത്തിൽ ആഴ്സണൽ വിംഗറിന് നേരിയ കൂട്ടിമുട്ടല്‍ നേരിട്ടതിനാല്‍ ശനിയാഴ്ച യൂറോ 2020 ക്വാർട്ടർ ഫൈനലിൽ യുക്രെയ്നുമായുള്ള മത്സരത്തില്‍ ബുക്കായോ സാക്ക കളിക്കുമോ എന്ന കാര്യം സംശയം ആണ്.ഇംഗ്ലണ്ടിന്റെ അവസാന...

സെമിയില്‍ പെറുവിന് എതിരാളി ബ്രസീല്‍

90 മിനിറ്റിനുശേഷം 3-3 ന് അവസാനിച്ച ആക്ഷൻ പായ്ക്ക് മത്സരത്തെ തുടർന്ന് പെറു പെനാൽറ്റിയിൽ പരാഗ്വേയെ 4-3ന് പരാജയപ്പെടുത്തി കോപ അമേരിക്ക സെമിഫൈനലിലേക്ക് കടന്നു.പെറു സെമിയില്‍ ബ്രസീലിനെ നേരിടും....

ചിലിയെ പത്തങ്ക ബ്രസീല്‍ പൂട്ടി

റിയോയിൽ കോപ്പ അമേരിക്കയിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ചിലിയെ പരാജയപ്പെടുത്തി.എതിരില്ലാത്ത ഒരു ഗോളിന് ജയം നേടി കൊണ്ട് ബ്രസീല്‍ കപയുടെ സെമിയില്‍ പ്രവേശിച്ച് കഴിഞ്ഞു.ലൂക്കാസ് പക്വെറ്റയാണ് ബ്രസീലിനു...

അറ്റാക്കിംഗ് ഫുട്ബോള്‍ കളിച്ച് പുതിയ ഇറ്റലി

നിക്കോളോ ബറേല, ലോറെൻസോ ഇൻസൈൻ എന്നിവരുടെ ആദ്യ പകുതി ഗോളുകളുടെ പിന്‍ബലത്തില്‍ ഇറ്റലി യൂറോ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയതിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.സെമിയില്‍ സ്പെയിന്‍ ആണ് ഇറ്റലിയുടെ...

സെമിയില്‍ പ്രവേശിച്ച് സ്പെയിന്‍

സ്പെയിനിനു ആവേശകരമായ വിജയം.സ്വിറ്റ്സര്‍ലാണ്ടിനെതിരെ സമനിലയില്‍ പിരിഞ്ഞെങ്കിലും  പെനാല്‍ട്ടി ഷൂട്ട്‌ ഔട്ടിലേക്ക് തിരിഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ നേടി കൊണ്ട് സ്പെയിന്‍ യൂറോ സെമി ഫൈനലില്‍ എത്തി.എക്സ്ട്രാ ടൈം...

ക്വാര്‍ട്ടറില്‍ ബ്രസീലിനു എതിരാളി ചിലി

കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ചിലിയുമായി ഏറ്റുമുട്ടും.ഇരുവരും കഴിഞ്ഞ കോപ ടൂര്‍ണമെന്റിലെ ചാമ്പ്യന്മാര്‍ ആയതിനാല്‍ മത്സരത്തില്‍ തീ പാറുമെന്ന് ഉറപ്പ്. ഇക്വഡോറിനെതിരായ നിരാശാജനകമായ സമനിലയിൽ പിരിഞ്ഞു എങ്കിലും...

കോപ ക്വാര്‍ട്ടര്‍ നാളെ പുലര്‍ച്ചെ ആരംഭിക്കും

കോപ അമേരിക്ക ക്വാർട്ടർ ഫൈനലിന്റെ ആദ്യ മത്സരത്തിൽ പെറുവും പരാഗ്വേയും വെള്ളിയാഴ്ച ഗോയാനിയയിൽ ഏറ്റുമുട്ടും.അവരുടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ  പെറുവിനു എതിരാളികള്‍ അപ്പുറത്തെ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ പരാഗ്വേ...