പ്രീമിയര്‍ ലീഗ് കിരീടം വീണ്ടെടുക്കാന്‍ യുണൈറ്റഡിന് ഇത് ഒരു സുവര്‍ണാവസരം എന്ന് റൂണി
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണി ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ച് പ്രീമിയർ ലീഗ് കിരീടത്തിനായി പോരാടുന്നതിന് തന്‍റെ മുന്‍ ക്ലബിനെ പിന്തുണച്ചു. റൊണാൾഡോയും റൂണിയും ഓൾഡ് ട്രാഫോർഡിൽ...













































