ബാഴ്‌സലോണ താരം ഡെസ്റ്റ് കാനഡയുമായുള്ള പോരാട്ടത്തില്‍ പരിക്കേറ്റ് പുറത്തായി
കണങ്കാലിന് പരിക്കേറ്റ ബാഴ്‌സലോണ ഡിഫൻഡർ സെർജിനോ ഡെസ്റ്റ് കാനഡയുമായുള്ള യുഎസ് പുരുഷ ദേശീയ ടീമിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്ന് പുറത്തായി.1-1 സമനിലയിൽ അവസാനിച്ച കളിയിൽ ഹാഫ്‌ടൈമിന് നിമിഷങ്ങൾക്ക്...













































