പിണക്കം മറന്ന് ടെൻ ഹാഗും സാഞ്ചോയും ; സ്ട്രൈക്കര്‍ ആയി താരത്തിനു അവസരം ലഭിക്കും
പരിക്കേറ്റ റാസ്മസ് ഹോജ്‌ലണ്ടിന് പകരം മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ സെൻട്രൽ സ്‌ട്രൈക്കറായി ജാദൺ സാഞ്ചോ സീസൺ ആരംഭിക്കുമെന്ന് എറിക് ടെൻ ഹാഗ് നിർദ്ദേശിച്ചു. ആഴ്‌സണലിനെതിരായ യുഎസ് പര്യടനത്തിലെ ആദ്യ മത്സരത്തിനിടെ...