EPL 2022

ഹാൻസി ഫ്ലിക്കിനെ ബാഴ്‌സലോണ മാനേജരായി നിയമിച്ചു

രണ്ട് വർഷത്തെ കരാറിൽ മുൻ ബയേൺ മ്യൂണിക്ക് - ജർമ്മനി പരിശീലകൻ ഹാൻസി ഫ്ലിക്കിനെ ക്ലബ്ബിൻ്റെ പുതിയ മാനേജരായി നിയമിച്ചതായി ബാഴ്‌സലോണ അറിയിച്ചു.ഞായറാഴ്ച ക്ലബുമായുള്ള തൻ്റെ അവസാന മത്സരം...

എഡിൻ ടെർസിക്: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എന്തും സാധ്യമാണ്

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മസ്ലരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട ബോറൂസിയ മാനേജര്‍ എഡിന്‍ ടെര്‍സിക്ക് വളരെ അധികം ശുഭാപ്തിവിശ്വാസം നിലനിര്‍ത്തി കൊണ്ട് സംസാരിച്ചു.തന്റെ ടീമില്‍ തനിക്ക് വിശ്വാസം ഉണ്ട്...

യുവ ബെല്‍ജിയന്‍ പ്രതിരോധ താരത്തിനെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ

യൂറോപ്പിലെ നിരവധി മുൻനിര ടീമുകളുടെ ലക്ഷ്യമായി മാറിയ 16 കാരനായ സെൻട്രൽ ഡിഫൻഡർ ജോർത്തി മോകിയോയെ ബാഴ്‌സലോണ സൈന്‍ ചെയ്തേക്കും.കൗമാരക്കാരനായ താരം ഇതിനകം തന്നെ കെഎഎ ജെൻ്റിന് വേണ്ടി...

യുവ ബാഴ്സ ഡിഫണ്ടര്‍ പ്രീമിയര്‍ ലീഗിലേക്ക് മാറാന്‍ ഒരുങ്ങുന്നു

ക്രിസ്റ്റൽ പാലസിലേക്ക് പോകുന്നതിന്റെ അവസാന ലാപ്പില്‍ ആണ് മുന്‍ ബാഴ്സ താരം ആയ ചാഡി റിയാദ്.ബിബിസി സ്‌പോർട് പറയുന്നതനുസരിച്ച്, ബാഴ്‌സലോണ ഡിഫൻഡർ ചാഡി റിയാഡിന് 12 മില്യൺ പൗണ്ടും...

” റെകോര്‍ഡ് എന്നെ ചേസ് ചെയ്യുന്നു , ഞാന്‍ റെകോര്‍ഡിനെ ചേസ് ചെയ്യുന്നില്ല “

അൽ നാസറിൻ്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ ആദ്യ സമ്പൂർണ സൗദി പ്രോ ലീഗ് സീസൺ പൂര്‍ത്തിയാക്കി.അദ്ദേഹം വളരെ സ്റ്റൈല്ലില്‍ തന്നെ ആണ് ടൂര്‍ണമെന്‍റ് പൂര്‍ത്തിയാക്കിയത്.ഒരു കാമ്പെയ്‌നിൽ ഏറ്റവും കൂടുതൽ...

യൂറോ 2024: ബെൽജിയം 25 അംഗ ടീമിൽ നിന്ന് തിബോ കോർട്ടോയിസിനെ ഒഴിവാക്കി

ശനിയാഴ്ചത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് ഗോൾകീപ്പർ ആയി കളിയ്ക്കാന്‍ ഇറങ്ങാന്‍ പോവുകയാണ് എന്ന വാര്‍ത്ത തിബോ കോർട്ടോയിസിനു ഏറെ സന്തോഷം പകരുന്ന ഒന്നായിരുന്നു.കഴിഞ്ഞ ജൂണിൽ ഈഡൻ...

ബാഴ്സലോണ നഗരത്തില്‍ ഹാൻസി ഫ്ലിക്ക് എത്തിയിരിക്കുന്നു ; കരാര്‍ ഒപ്പിടല്‍ ഉടന്‍

കറ്റാലൻ ക്ലബ്ബിൻ്റെ പുതിയ പരിശീലകനായി നിയമിതനാകുന്നതിന് മുന്നോടിയായാണ് ഹാൻസി ഫ്ലിക്ക് ബാഴ്‌സലോണയിലെത്തി.സെവിയ്യയ്‌ക്കെതിരായ അവസാന മത്സരത്തിനു ശേഷം സാവി മാനേജര്‍ പോസ്റ്റില്‍ നിന്നും മാറി കഴിഞ്ഞു.കഴിഞ്ഞ സെപ്റ്റംബറിൽ ജർമ്മൻ ദേശീയ...

ചാമ്പ്യൻസ് ലീഗ് ഫൈനൽ ഒരു സ്വപ്നം – ബെല്ലിംഗ്ഹാം

ശനിയാഴ്ച വെംബ്ലി സ്റ്റേഡിയത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ റയൽ മാഡ്രിഡിന് വേണ്ടി കളിക്കാൻ തയ്യാറെടുക്കുകയാണ് ജൂഡ് ബെല്ലിംഗ്ഹാം.തന്‍റെ പ്രിയപ്പെട്ട മുന്‍ ടീമിനെതിരെ കളിക്കുമ്പോഴും ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ എന്നത് തന്‍റെ...

സ്പാനിഷ് കോടതി: ഫിഫയും യുവേഫയും സൂപ്പർ ലീഗ് എതിർപ്പ് അവസാനിപ്പിക്കണം

യൂറോപ്യൻ സൂപ്പർ ലീഗ് (ESL) എന്നറിയപ്പെടുന്ന സമാന്തര യൂറോപ്യൻ മത്സരത്തോടുള്ള എതിർപ്പ് ഫിഫയും യുവേഫയും നിര്‍ത്തണം എന്ന് സ്പാനിഷ് ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നു.അവർ മത്സര വിരുദ്ധ സ്വഭാവം പരിശീലിക്കുകയും അവരുടെ...

ആസ്റ്റൺ വില്ല ഉനായ് എമറിയുമായുള്ള കരാർ 2029 വരെ നീട്ടുന്നു

2029 വരെ ആസ്റ്റൺ വില്ലയിൽ തുടരുന്ന അഞ്ച് വർഷത്തെ കരാർ വിപുലീകരണത്തിൽ ഉനൈ എമറി ഒപ്പുവെച്ചതായി ക്ലബ് തിങ്കളാഴ്ച സ്ഥിരീകരിച്ചു.എമെറിയുടെ നേതൃത്വത്തിൽ വില്ല ഈ കഴിഞ്ഞ സീസണിൽ പ്രീമിയർ...