EPL 2022

മാഞ്ചസ്റ്റര്‍ ഡെര്‍ബി ; സിറ്റി തന്നെ ആണ് യുണൈറ്റഡിനേക്കാള്‍ മികച്ചത് എന്നു റൂബന്‍ അമോറിം

പെപ് ഗ്വാർഡിയോളയുടെ ടീം അവസാന 10 മത്സരങ്ങളിൽ ഏഴിലും തോറ്റെങ്കിലും ഞായറാഴ്ച ഡെർബിക്ക് മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ മികച്ച സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റിയെന്ന് റൂബൻ അമോറിം പറഞ്ഞു.യുവൻ്റസിനോട് ചാമ്പ്യൻസ്...

പെപ്പിന്‍റെ രക്ഷക്ക് പണപ്പെട്ടിയുമായി എത്തി മാഞ്ചസ്റ്റര്‍ സിറ്റി !!!!

715 മില്യൺ പൗണ്ട് എന്ന റെകോര്‍ഡ് വരുമാനവും വാർഷിക സാമ്പത്തിക റിപ്പോർട്ടിൽ 139 പൌണ്ടും നേടി എടുത്ത മാഞ്ചസ്റ്റര്‍ സിറ്റി വരാനിരിക്കുന്ന വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ ഹൈ പ്രൊഫൈല്‍...

മുൻ എവർട്ടൺ താരവും ചൈന ദേശീയ ടീം കോച്ചും കൈക്കൂലിക്ക് ജയിലിലായി

വിവിധ ആളുകളില്‍ നിന്നും കൈ ക്കൂലി വാങ്ങുകയും അവര്‍ക്ക് ദേശീയ ടീമില്‍ കളിയ്ക്കാന്‍ ഇടം നല്കുകയും ചെയ്തതിന് അനേകം പഴി കേട്ട മുന്‍ ചൈനീസ് ദേശീയ ടീം കോച്ച് ...

” യമാലിന്‍റെ കളി എന്‍റെ കളിയുമായി സാദൃശം തോന്നിക്കുന്നു “

ഒടുവില്‍ മെസ്സിയും സമ്മതിച്ചിരിക്കുന്നു.....ലമായിന്‍ യമാല്‍ തന്നെ ആയിരിയ്ക്കും തന്റെ പിന്‍ഗാമി എന്നു മെസ്സി ഇന്നലെ ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരിക്കുന്നു. ജർമ്മനിയിലെ അഡിഡാസിൻ്റെ ഹെർസോജെനൗറക് ആസ്ഥാനത്ത് നടന്ന ഒരു...

ഡോർട്ട്മുണ്ടിൻ്റെ നിക്കോ ഷ്‌ലോട്ടർബെക്ക് കണങ്കാലിന് പരിക്കേറ്റു

ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയോട് തോറ്റത് ബോറൂസിയ ഡോര്‍ട്ടുമുണ്ടിന് ഏറെ വിഷമം നല്കി എങ്കിലും അതിനെക്കാള്‍  ഡിഫൻഡർ നിക്കോ ഷ്‌ലോട്ടർബെക്കിനെ കണങ്കാലിന് ഗുരുതരമായി പരിക്കേറ്റ് സ്ട്രെച്ചറിൽ കൊണ്ടുപോയത് അവരുടെ...

ബാഴ്സലോണയുടെ രക്ഷകന്‍ ആയി അവതരിച്ച് ഫെറാൻ ടോറസ് !!!!!!

പകരക്കാരനായ ഫെറാൻ ടോറസ് കത്തി മിന്നിയ മല്‍സരത്തില്‍ ബാഴ്സലോണ ബോറൂസിയ ഡോര്‍ട്ടുമുണ്ടിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്പ്പിച്ചു.ഫെറാണ്‍ ഇന്നലെ രണ്ടു ഗോളുകള്‍ നേടി.സ്ട്രൈക്കര്‍ ലെവന്‍ഡോസ്ക്കിക്ക് ഗോള്‍ നേടാന്‍ കഴിയാതെ...

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഇറങ്ങിയ ആഷ്വര്‍ത്തിനെ മാനേജ്മെന്റിലേക്ക് എടുക്കാന്‍ ആഴ്സണല്‍

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പെട്ടെന്നുള്ള വിടവാങ്ങലിന് ശേഷം ഡാൻ ആഷ്‌വർത്തിനെ ആഴ്‌സണൽ സ്‌പോർട്‌സ് ഡയറക്ടർ സ്ഥാനത്തേക്ക് ക്ഷണിക്കാന്‍ ഒരുങ്ങുന്നു.53 കാരനായ ക്ലബിലെ മുതിർന്ന വ്യക്തികളുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ആണ്...

വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡ് ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു

അറ്റ്ലാന്‍റക്കെതിരെ നടക്കാന്‍ പോകുന്ന ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തിനായുള്ള ടീമിനെ  അന്‍സലോട്ടി പ്രഖ്യാപ്പിച്ചു.അതില്‍ റയല്‍ മാഡ്രിഡ് ആരാധകരെ ഏറെ ആഹ്ളാദത്തില്‍ ആക്കി കൊണ്ട് വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും ടീമില്‍ ഇടം...

ബാഴ്സലോണയുടെ നായകന്‍ തിരിച്ചെത്തിയിരിക്കുന്നു !!!!!

റയല്‍ ബെറ്റിസുമായി സമനിലയില്‍ കുടുങ്ങി എന്നത് ബാഴ്സലോണക്ക് വലിയ ക്ഷീണം തന്നെ ആണ്.കൂടാതെ വളരെ അടുത്ത് മല്‍സരങ്ങള്‍ നടക്കുന്നതിനാല്‍ താരങ്ങള്‍ പലരും ഒരേ സമയം നിരാശരും ക്ഷീണിതരും ആണ്.കഴിഞ്ഞ...

മുൻ മാൻ യുണൈറ്റഡ്, പോർച്ചുഗൽ താരം നാനി പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം നാല് പ്രീമിയർ ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗും നേടിയ മുൻ പോർച്ചുഗൽ വിംഗർ നാനി ഞായറാഴ്ച പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.38 കാരനായ അദ്ദേഹം...