EPL 2022

നിർണായകമായ ലിവർപൂൾ വിജയത്തിന് ശേഷം ആഴ്സണലിന്റെ പിന്തുണയെ പ്രശംസിച്ച് മൈക്കൽ അർട്ടെറ്റ

തന്റെ ടീം ലിവർപൂളിനെതിരെ 3-2 ന് വിജയം നേടിയതിന് ശേഷം താൻ ഇതുവരെ കണ്ടിട്ടില്ലാത്ത അന്തരീക്ഷം സൃഷ്ടിച്ചതിന് ആഴ്‌സനൽ ആരാധകർക്ക് മൈക്കൽ അർട്ടെറ്റ നന്ദി പറഞ്ഞു.മത്സരം പൂര്‍ത്തിയായതോടെ ഗണ്ണേഴ്‌സ്...

” മോശം ഫോമിലും ഞങ്ങൾ ആഴ്സണളിനെ വിറപ്പിച്ചു ” – ക്ലോപ്പ്

ആഴ്സണലിനെതിരെ തോല്‍വി നേരിട്ട ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ക്ലോപ്പ് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ടൈറ്റില്‍ എന്ന ലക്ഷ്യം  മറന്നിരിക്കുന്നു എന്ന്  വെളിപ്പെടുത്തി. നിലവില്‍ തങ്ങള്‍ വളരെ മോശം...

ജമാൽ മുസിയാലക്ക് വേണ്ടിയുള്ള ഡിമാന്‍ഡ് ഉയരുന്നു

ബയേൺ മ്യൂണിക്കിന്റെ ആക്രമണകാരിയായ ജമാൽ മുസിയാലയ്ക്ക് വേണ്ടിയുള്ള നീക്കം തുടരാൻ മാഞ്ചസ്റ്റർ സിറ്റിയുടെ മുഖ്യ പരിശീലകൻ പെപ് ഗാർഡിയോള തന്റെ ക്ലബ്ബിന് നിർദ്ദേശം നൽകിയതായി റിപ്പോർട്ട്.ഈ സീസണിൽ ജർമ്മൻ...

റീസ് ജെയിംസ് റയൽ മാഡ്രിഡിന്റെ ദീർഘകാല ലക്ഷ്യമായി തുടരുന്നു

ഇംഗ്ലീഷുകാരൻ അടുത്തിടെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഒരു പുതിയ ദീർഘകാല കരാർ എഴുതിയിട്ടും ചെൽസി ഡിഫൻഡർ റീസ് ജെയിംസിനെ സൈൻ ചെയ്യാൻ റയൽ മാഡ്രിഡിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.ഈ വർഷം ആദ്യം...

അഞ്ച് ഗോള്‍ ത്രില്ലറില്‍ വിജയം നേടി ആഴ്സണല്‍

ഞായറാഴ്ച എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍  ലിവർപൂളിനെതിരായ നിർണായക 3-2 വിജയത്തോടെ ആഴ്‌സണൽ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തിയിരിക്കുന്നു.ലിവര്‍പൂള്‍ പ്രതിരോധത്തെ ആവും വിധം പരീക്ഷിച്ച ആഴ്സണലിന് വേണ്ടി...

എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് ലിവര്‍പൂളിനെ ക്ഷണിച്ച് ആഴ്സണല്‍

ഒമ്പത് മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങൾ എന്ന ലക്ഷ്യം നിറവേറ്റാന്‍ ആഴ്സണല്‍ ഇന്ന് നേരിടാന്‍ ഒരുങ്ങുന്നത് ലിവര്‍പൂളിനെ.ലിവര്‍പൂള്‍ ആകട്ടെ തങ്ങളുടെ അവസാന രണ്ട് ലീഗ് മത്സരങ്ങളും സമനിലയിൽ പിരിഞ്ഞതിനാല്‍...

ഹാരി കെയിനിന്‍റെ ഗോളില്‍ ടോട്ടന്‍ഹാം

ശനിയാഴ്ച അമെക്‌സ് സ്റ്റേഡിയത്തിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനെതിരെ ഹാരി കെയ്‌നിന്റെ ഹെഡർ ഗോളിലൂടെ ടോട്ടൻഹാം വിജയം നേടി.22-ാം മിനിറ്റിൽ സൺ ഹ്യൂങ്-മിന്നിന്റെ ക്രോസില്‍ നിന്ന് കെയ്ൻ തന്റെ...

വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ തകര്‍ത്തെറിഞ്ഞ് ചെല്‍സി

ശനിയാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ എതിരിലാത്ത മൂന്നു ഗോള്‍ വിജയം നേടി കൊണ്ട് ചെല്‍സി.ഇത് അവരുടെ തുടര്‍ച്ചയായ മൂന്നാമത്തെ ലീഗ് വിജയം ആണ്. സന്ദർശകർക്ക്  ഒരിക്കലും മത്സരത്തിൽ...

സതാംട്ടനെതിരെ സിറ്റിക്ക് നാല് ഗോള്‍ വിജയം

സതാംട്ടനെതിരെ ഇന്നലത്തെ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന് വിജയം നേടി കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു. ആഴ്സണലിനെക്കാള്‍ രണ്ടു പോയിന്റ്‌ ലീഡ് നിലവില്‍...

എതിരാളി ബ്രൈട്ടന്‍ ;ടോട്ടന്‍ഹാമിന് വിജയം നേടിയേ തീരൂ

കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തില്‍ ആഴ്സണലിനോട് ഏറ്റ പരാജയവും ചാമ്പ്യന്‍സ് ലീഗില്‍ ഫ്രാങ്ക്ഫുട്ടിനെതിരെ പിണഞ്ഞ സമനിലയും മറന്ന് ഒരു പുതിയ തുടക്കത്തിന് വേണ്ടി  ശനിയാഴ്ച വൈകുന്നേരം ബ്രൈറ്റൺ &...