EPL 2022

ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ആഴ്സണല്‍

ലീഗില്‍ ഇതുവരെ ഒരു തോല്‍വി മാത്രം നേരിട്ട ആഴ്സണല്‍ ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം ആറര  മണിക്ക് ലീഡ്‌സ് യുണൈറ്റഡുമായി ഏറ്റുമുട്ടാൻ തയ്യാറെടുക്കുന്നു.ഗണ്ണേഴ്‌സ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളപ്പോള്‍ ലീഡ്സ്...

ആസ്ട്ടന്‍ വില്ലയെ നേരിടാന്‍ ചെല്‍സി

ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം ആറര മണിക്ക് ആസ്ട്ടന്‍ വില്ലയെ നേരിടാന്‍ ഒരുങ്ങി  ചെല്‍സി. തുടര്‍ച്ചയായ മൂന്നു തുടര്‍ വിജയങ്ങള്‍ ലീഗില്‍ നേടിയ ബ്ലൂസിന് നാലാം വിജയത്തിന് വേണ്ടിയുള്ള...

ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് സെന്റർ ബാക്ക് ഇവാൻ എൻഡിക്ക ആഴ്സണല്‍ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ !!!

ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് സെന്റർ ബാക്ക് ഇവാൻ എൻഡിക്കയുടെ അവസ്ഥ ആഴ്സണൽ നിരീക്ഷിച്ചു വരികയാണെന്നാണ് റിപ്പോർട്ട്.2018 ൽ ഫ്രാങ്ക് ഫുട്ടില്‍ ചേരുന്നതിന് മുന്‍പേ ഓക്‌സെറില്‍ ആയിരുന്നു താരം ജൂണിയര്‍ ഫുട്ബോള്‍...

ഖത്തര്‍ ലോകക്കപ്പ് എൻ’ഗോലോ കാന്‍റെക്ക് നഷ്ട്ടം ആയേക്കും

ഹാംസ്ട്രിംഗ് പരിക്കിനെത്തുടർന്ന് ഫ്രാൻസ് മിഡ്ഫീൽഡർ എൻ'ഗോലോ കാന്റെ മൂന്ന് മാസത്തേക്ക് പുറത്തിരിക്കുകയാണെന്നും ഖത്തറിൽ നടക്കുന്ന ലോകകപ്പ് നഷ്ടമാകുമെന്നും  വന്ന വാര്‍ത്ത ഞെട്ടലോടെ ആണ് ലോകം കേട്ടിരുന്നത്.2018 ലെ ലോകകപ്പ്...

ടോപ്‌ ഗിയറില്‍ തുടരാന്‍ ടോട്ടന്‍ഹാം ;എതിരാളി എവര്‍ട്ടന്‍

പ്രീമിയർ ലീഗിൽ ശനിയാഴ്ച വൈകുന്നേരം നോർത്ത് ലണ്ടനിലേക്ക് എവർട്ടനെ സ്വാഗതം ചെയ്യുമ്പോൾ ടോട്ടൻഹാം ഹോട്‌സ്‌പർ എങ്ങനെയും മൂന്നു പോയിന്റ്‌ നേടി പോയിന്റ്‌ പട്ടികയില്‍ സിറ്റിയുടെ ഒപ്പം എത്താന്‍ ലക്ഷ്യമിടുന്നു.ബുധനാഴ്ച...

അവസാന സ്ഥാനത് നിന്ന് കരകയറാന്‍ ലെസ്റ്റര്‍ സിറ്റി

ക്രിസ്റ്റൽ പാലസിനെ കിംഗ് പവർ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ലെസ്റ്റർ സിറ്റി പ്രീമിയർ ലീഗിന്റെ അടിത്തട്ടിൽ നിന്ന് കയറാനുള്ള ശ്രമം തുടരും.ഈ സീസണിൽ ഇതുവരെ ഒമ്പത് മത്സരങ്ങൾ കഴിഞ്ഞപ്പോൾ...

ഫിൽ ഫോഡനുമായി 2027 വരെ കരാർ നീട്ടി; ഒഫീഷ്യൽ ആയി അന്നൗൺസ് ചെയ്ത് സിറ്റി.!

പ്രീമിയർലീഗ് ക്ലബ് ആയ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് സൂപ്പർതാരം ഫിൽ ഫോഡനുമായി ദീർഘകാല കരാറിൽ ഒപ്പുവെച്ചു. ഈ കാര്യം മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. പുതിയ കരാർ...

റോബര്‍ട്ട് ഫിര്‍മീഞ്ഞോക്കായി അത്‌ലറ്റിക്കോ മാഡ്രിഡ്

ലിവർപൂൾ ഫോർവേഡ് റോബർട്ടോ ഫിർമിനോയെ സമ്മർ ട്രാൻസ്ഫർ ടാർഗെറ്റായി അത്ലറ്റിക്കോ മാഡ്രിഡ് ഫിക്സ് ചെയ്തതായി റിപ്പോര്‍ട്ട്.ഡിഫന്‍സ് ഗെയിമിന് പേര് കേട്ട അത്ലറ്റിക്കോ മാഡ്രിഡിന് നിലവില്‍ അൽവാരോ മൊറാറ്റ, ജോവോ...

ആര്‍തര്‍ മേലോയെ വാങ്ങാന്‍ ലിവര്‍പൂള്‍ തീരുമാനിച്ചിട്ടില്ല

യുവന്റസ് മിഡ്ഫീൽഡർ ആർതർ മെലോയെ സ്ഥിരമായ കരാറിൽ ഒപ്പിടാൻ ലിവർപൂളിന് പദ്ധതിയില്ലെന്നാണ് റിപ്പോർട്ട്.26-കാരൻ ഈ കഴിഞ്ഞ  വേനൽക്കാലത്ത് ആണ് ഒരു സീസണ്‍ നീണ്ട ലോണില്‍ ലിവര്‍പൂളില്‍ ചേര്‍ന്നത്.എന്നിരുന്നാലും, ബ്രസീലിയൻ...

കുടുംബത്തോടൊപ്പം ചിലവഴിക്കണം;വൂള്‍വ്സിന്റെ ഓഫര്‍ നിരസിച്ച് ജൂലെൻ ലോപെറ്റെഗുയി

സെവിയ്യയിലെ ജോലി നഷ്‌ടപ്പെട്ട ജൂലെൻ ലോപെറ്റെഗുയിക്ക് പ്രീമിയര്‍ ലീഗ് ക്ലബിന് വേണ്ടി ഹെഡ് കോച്ച് റോള്‍ ഓഫര്‍ ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്  പുറത്തു വിട്ട് ഇംഗ്ലീഷ് മാധ്യമങ്ങള്‍. ബ്രൂണോ ലാജിനെ...