യുവന്റസിന്റെ ഡുസാൻ വ്‌ലഹോവിച്ചിനെ റൊണാള്‍ഡോക്ക് പകരക്കാരന്‍ ആയി സൈന്‍ ചെയ്യാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരക്കാരനായി യുവന്റസ് ഫോര്‍വേഡ് ആയ ദുസാൻ വ്‌ലഹോവിച്ചിനെ സൈന്‍ ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഫിയോറന്റീനയില്‍ നിന്ന് യുവേയിലേക്ക് കൂട് മാറിയ താരം വളരെ...













































