EPL 2022

സിറ്റിയുടെ വിഷമം ഇരട്ടിപ്പിച്ച് ആരാധകന്‍റെ വിയോഗവും

ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഞായറാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ആരാധകൻ മെഡികല്‍ എമര്‍ജന്‍സിയെ തുടര്‍ന്നു മരിച്ചതായി ക്ലബ് തിങ്കളാഴ്ച സ്ഥിരീകരിച്ചു.മരിച്ചയാളുടെ കുടുംബത്തിനൊപ്പം ആണ് സിറ്റി ആരാധകര്‍ എന്ന്...

ലാമിൻ യമാൽ ബാഴ്‌സലോണയുമായി 2030 വരെ കരാർ ലക്ഷ്യമിടുന്നു – മെൻഡസ്

ലാമിൻ യമൽ ബാഴ്‌സലോണയുമായി പുതിയ കരാറിൽ ഒപ്പുവെക്കുമെന്ന് ഏജൻ്റ് ജോർജ്ജ് മെൻഡസ് പറഞ്ഞു.2030 വരെ നീളുന്ന കരാറില്‍ ആയിരിയ്ക്കും സ്പാനിഷ് ഫോര്‍വാര്‍ഡ് സൈന്‍ ചെയ്യാന്‍ പോകുന്നത് എന്നും അദ്ദേഹം...

ഉത്തേജക മരുന്ന് പരിശോധനയിൽ ചെൽസിയുടെ മൈഖൈലോ മുദ്രിക്കിന് വിലക്ക്

ഫുട്ബോൾ അസോസിയേഷൻ്റെ ഡ്രഗ് ടെസ്റ്റ് പോസിറ്റീവ് ആണെന്ന് അറിയിച്ചതിനെ തുടർന്ന് താന്‍ അതിന്‍റെ ഷോക്കില്‍ ആണ് എന്ന് ചെൽസി വിങ്ങർ മൈഖൈലോ മുദ്രിക് പറഞ്ഞു.ഒക്ടോബർ അവസാനം നൽകിയ "എ"...

ജനുവരി വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍റോ ; ലമായിന്‍ ഫാട്ടിയുടെ സൈനിങ് ഉറപ്പിച്ച് റയല്‍ മാഡ്രിഡ്

റയൽ മാഡ്രിഡ് പ്രസിഡൻ്റ് ഫ്ലോറൻ്റിനോ പെരസിൻ്റെ അഭിപ്രായത്തില്‍ ഈ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ റയല്‍ മാഡ്രിഡ് ആരെയും സൈന്‍ ചെയ്യാന്‍ പോകുന്നില്ല.അലാബ,മിലിട്ടാവോ എന്നിവര്‍ ഇല്ലാത്തത് റയലിന് വലിയ തിരിച്ചടി...

കരീം ബെന്‍സേമയും ഫൂട്ബോളില്‍ നിന്നു വിരമിക്കാന്‍ ഒരുങ്ങുന്നു

36 കാരനായ ബെൻസെമ ഈ സീസണിൻ്റെ അവസാനത്തോടെയോ അതും അല്ലെങ്കില്‍ 26 സമ്മറിലോ  വിരമിക്കൽ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.നിലവിലെ ക്ലബ് അൽ-ഇത്തിഹാദ് വരാനിരിക്കുന്ന സമ്മറില്‍ അവരുടെ സ്പോര്‍ട്ടിങ് പ്രോജക്റ്റ് അടുത്ത...

ബാഴ്സ താരങ്ങളുടെ പ്രകടനത്തെ വിമര്‍ശിച്ച് സഹ താരം പെഡ്രി

ഇന്നലത്തെ ലാലിഗ മല്‍സരവും തോറ്റതിന് ശേഷം ബാഴ്സ താരങ്ങളോട് ഉണര്‍ന്ന് കളിയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പെഡ്രി.ചാമ്പ്യന്‍സ് ലീഗിലെ ഫോം ലാലിഗയിലേക്കും എത്രയും പെട്ടെന്നു കൊണ്ട് വരണം എന്നും അദ്ദേഹം പറഞ്ഞു.ഇത്...

അത്ലറ്റിക്കോ മാഡ്രിഡിനെതിരെ യമാല്‍ കളിയ്ക്കാന്‍ സാധ്യത കുറവ്

അടുത്ത വാരാന്ത്യത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള ബാഴ്‌സലോണയുടെ ലാ ലിഗ പോരാട്ടത്തിൽ ലാമിൻ യമാല്‍ കളിക്കുമോ എന്നത് സംശയം ആണ്.സ്വന്തം തട്ടകത്തിൽ ലെഗാനസിനോട് 1-0 ന് ബാഴ്‌സലോണയുടെ തോൽവി വിലപ്പെട്ട...

ബാഴ്സലോണയെ മെരുക്കി ഇരുത്തി ലെഗാനസ്

ഇന്നലെ ബാഴ്സലോണക്ക് ലാലിഗയില്‍ വീണ്ടും തിരിച്ചടി.പതിനഞ്ചാം സ്ഥാനത്തുള്ള ലെഗാനസുമായി ബാഴ്സലോണ ഒരു ഗോളിന് പരാജയപ്പെട്ടു.ഇന്നലെ ബാഴ്സയുടെ ഫുള്‍ ടീം ആദ്യം മുതല്‍ തന്നെ ഉണ്ടായി എങ്കിലും കാര്യമായി ഒന്നും...

മാഞ്ചസ്റ്റര്‍ ചുവപ്പിച്ച് ചെകുത്താന്‍മാര്‍ !!!!!!

പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ദുരന്ത യാത്ര തീരുന്നില്ല.ഇന്നലെ നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയിലും അവര്‍ക്ക് ജയം നേടാന്‍ കഴിഞ്ഞില്ല.മറുവശത്ത് ധീരമായി പോരാടിയ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്...

ലിവര്‍പൂളിനെ സമ്മര്‍ദത്തില്‍ ആഴ്ത്തി ചെല്‍സി

മാർക്ക് കുക്കുറെല്ലയുടെയും നിക്കോളാസ് ജാക്‌സണിൻ്റെയും ഗോളുകൾ ചെല്‍സിക്ക് ജയം നേടി കൊടുത്തിരിക്കുന്നു.അയൽക്കാരായ ബ്രെൻ്റ്‌ഫോർഡിനെതിരെ 2-1ന് ആണ് ചെല്‍സി ജയം നേടിയത്.ജയത്തോടെ ചെല്‍സി ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.നിലവില്‍...