ആരാധകർ മൈതാനത്തേക്ക് തീപ്പന്തം എറിഞ്ഞതിനെ തുടർന്ന് അയാക്സ് – ഫെയ്നൂർഡ് മല്‍സരം ഉപേക്ഷിച്ചു
ഇന്നലെ വെറും പതിനൊന്നു മിനുട്ടില്‍ അയാക്സ് ഡച്ച് ലീഗ് മല്‍സരത്തില്‍ തങ്ങളുടെ ചിരവൈരികള്‍ ആയ ഫെയ്‌നൂർഡിനെതിരെ മൂന്നു ഗോള്‍ വഴങ്ങിയതിന് പിന്നാലേ അതൃപ്തരായ ആരാധകർ പിച്ചിലേക്ക് തീജ്വാലകൾ എറിഞ്ഞതിനെത്തുടർന്ന്...













































