EPL 2022

ഫ്രാന്‍സിനെ പൂട്ടാന്‍ ഹോളണ്ട് ടീം !!!

യൂറോ യോഗ്യത നേടാന്‍ ഫ്രാന്‍സ് ടീമിന് ഇനി വേണ്ടത് ഒരു ജയം മാത്രം.അത് നേടാന്‍ ലക്ഷ്യമിട്ട് ഇന്നവര്‍ ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാര്‍ ആയ ഡച്ച് ടീമിനെ നേരിടാന്‍...

ഫറോ ഐലണ്ടിനെ മുട്ടുകുതിച്ച് പോളണ്ട്

ഇന്നലെ നടന്ന യൂറോ യോഗ്യത മല്‍സരത്തില്‍ ഫറോ ഐലണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച് പോളണ്ട്.പരിക്ക് മൂലം റോബര്‍ട്ട് ലെവന്‍ഡോസ്ക്കിയുടെ അഭാവത്തിലും തുടക്കം മുതല്‍ക്ക് തന്നെ അക്രമിച്ച് കളിയ്ക്കാന്‍...

സ്പെയിനിന് മുന്നില്‍ മുട്ടുമടക്കി സ്കോട്ട്ലണ്ട്

വ്യാഴാഴ്‌ച നടന്ന യൂറോ 2024 ഗ്രൂപ്പ് എ ഏറ്റുമുട്ടലിൽ സ്‌പെയിൻ 2-0ന് വിജയിച്ചതോടെ  സ്കോട്ടിഷ് ടീമിന് യൂറോ യോഗ്യത നേടാന്‍ ഇനിയും കാത്തിരിക്കണം.അൽവാരോ മൊറാറ്റയും ഒയ്ഹാൻ സാൻസറ്റും രണ്ടാം...

കൊളംബിയ – ഉറുഗ്വെ പോരാട്ടം സമനിലയില്‍; പെറുവിനെ തോല്‍പ്പിച്ച് ചിലി

ശക്തിയില്‍  തുല്യര്‍ ആയ കൊളംബിയ - ഉറുഗ്വെ പോരാട്ടം സമനിലയില്‍.നിശ്ചിത സമയത്ത് ഇരു കൂട്ടരും ഈരണ്ട് ഗോളുകള്‍ വീതം നേടി.രണ്ടു തവണ പിന്നില്‍ നിന്ന ശേഷം സമനില നേടാന്‍...

ബ്രസീലിനെ സമനില കുരുക്കിട്ട് വെനസ്വേല

എഡ്വേർഡ് ബെല്ലോയുടെ അതിശയകരമായ ഓവർഹെഡ് കിക്ക് ബ്രസീലിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയം എന്ന സ്വപ്നം തകര്‍ച്ചയില്‍ ആക്കി.ഇന്ന് രാവിലെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ സമനില കുരുക്കില്‍പ്പെടുത്തിയിരിക്കുകയാണ്...

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പരഗ്വായെ കീഴ്പ്പെടുത്തി അര്‍ജന്‍റ്റീന

വ്യാഴാഴ്ച ബ്യൂണസ് അയേഴ്സിൽ നടന്ന മത്സരത്തിൽ അർജന്റീന 1-0ന് പരാഗ്വേയെ തോൽപ്പിച്ച്  ലോകകപ്പ് യോഗ്യതാ കാംപെയിനില്‍ മൂന്നാം ജയം രേഖപ്പെടുത്തി.വിജയത്തോടെ ബ്രസീലിനെ മറികടന്ന്  ലാറ്റിന്‍ അമേരിക്കന്‍ ഗ്രൂപ്പില്‍   ഒന്നാം...

തിരിച്ചുവരാന്‍ ഹസാര്‍ഡിന് അവസരം നല്‍കി വെസ്റ്റ് ഹാം കോച്ച്

വിരമിച്ച് ദിവസങ്ങൾക്ക് ശേഷം ഈഡൻ ഹസാർഡിന് പ്രീമിയർ ലീഗ് ക്ലബ്ബിൽ നിന്നു  ട്രയൽ വാഗ്ദാനം ലഭിച്ചിരിക്കുന്നു.32 വയസ്സുള്ള തന്റെ ഐതിഹാസിക കരിയര്‍ നിര്‍ത്താന്‍ ഹസാര്‍ഡ് തീരുമാനിച്ചത് എല്ലാവര്‍ക്കും വലിയ...

” ഗ്ലാമര്‍ ഉണ്ട് എങ്കിലും ബാലോണ്‍ ഡി ഓര്‍ അവാര്‍ഡിന് അര്‍ത്ഥം ഇല്ല ” – ക്രൂസ്

ഫൂട്ബോള്‍ പോലുള്ള ടീം ഗെയിമില്‍ ബലോണ്‍ ഡി ഓര്‍ പോലുള്ള വ്യക്തിഗത  അവാര്‍ഡുകള്‍ വെറുതെ ആണ് എന്നും ടീമിന് ലഭിക്കുന്ന അവാര്‍ഡിന് ആണ് മൂല്യം ഉള്ളത് എന്നും ക്രൂസ്...

സ്പാനിഷ് താരത്തിന് വേണ്ടി ശ്രമം നടത്താന്‍ ബാഴ്സലോണയും റയല്‍ മാഡ്രിഡും

റയൽ മാഡ്രിഡും ബാഴ്‌സലോണയും അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആര്‍ബി ലെപ്സിഗ് ഫോര്‍വേഡ് ഡാനി ഓൾമോയെ സൈൻ ചെയ്യാൻ താൽപ്പര്യപ്പെടുന്നുവെന്ന് റിപ്പോർട്ട്.സമീപകാല വിപണിയിൽ 25-കാരന്റെ ഭാവിയെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ...

കളിയ്ക്കാന്‍ അവസരം ലഭിക്കാത്ത ലൂക്ക വിഷമത്തില്‍ ആണ്

റയല്‍ മാഡ്രിഡിലെ നിലവിലെ അവസരം തനിക്ക് അത്ര സംതൃപ്തി തരുന്നില്ല എന്നു വെറ്ററന്‍  മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ച് പറഞ്ഞു.നിലവില്‍ ജൂഡ് ബെലിങ്ഹാമിന്‍റെ മികച്ച ഫോം കണക്കില്‍ എടുത്ത് ലൂക്കയുടെ...