പ്രീമിയര്‍ ലീഗ് ; കോള്‍ഡ് പാമര്‍ മികവില്‍ ചെല്‍സി ന്യൂ കാസിലിനെ മുട്ടു കുത്തിച്ചു
ലിവര്‍പൂളിനെതിരെ നേടിയ പരാജയത്തിന് മറുമരുന്ന് കണ്ടെത്തി ചെല്‍സി.ഇന്നലെ നടന്ന വാശി ഏറിയ പോരാട്ടത്തില്‍ ചെല്‍സി ന്യൂ കാസിലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തത്.18-ാം മിനിറ്റിൽ പെഡ്രോ നെറ്റോയുടെ ക്രോസ് ...













































