EPL 2022

ആഴ്സണലിനെ മടയില്‍ ചെന്ന് നേരിടാന്‍ വൂള്‍വ്സ്

ചാമ്പ്യന്‍സ് ലീഗില്‍ ലെൻസിനെതിരായ ശക്തമായ വിജയത്തിന്റെ പിൻബലത്തിൽ, ശനിയാഴ്ച വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കാന്‍ ഒരുങ്ങുകയാണ് ആഴ്സണല്‍.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് മല്‍സരം.പതിമൂന്നു മല്‍സരങ്ങളില്‍ നിന്ന്...

അന്‍സു ഫാട്ടിക്ക് വീണ്ടും പരിക്ക് ; മൂന്നു മാസത്തോളം വിശ്രമം

ബാഴ്‌സലോണ ലോണീ അൻസു ഫാട്ടിക്ക് അടുത്തൊന്നും പിച്ചിലേക്ക് മടങ്ങി എത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല എന്ന് വെളിപ്പെടുത്തി ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോൺ മാനേജർ റോബർട്ടോ ഡി സെർബി.2020 നവംബറിലെ...

യൂറോപ്പ റൌണ്ട് ഓഫ് 16 ല്‍ പ്രവേശിച്ച് ലിവര്‍പൂള്‍

വ്യാഴാഴ്ച ഗ്രൂപ്പ് ഇയിൽ ഓസ്ട്രിയയുടെ ലാസ്‌കിനെ സ്വന്തം തട്ടകത്തിൽ 4-0ന് തോൽപ്പിച്ച് ലിവർപൂൾ യൂറോപ്പ ലീഗ് റൗണ്ട് 16ൽ പ്രവേശിച്ചു.പന്ത്രണ്ട് പോയിന്‍റുള്ള ലിവര്‍പൂള്‍ ആകപ്പാടെ ഒരു മല്‍സരത്തില്‍ പരാജയപ്പെട്ടത്...

ഏജന്‍റുമാരെ നിയന്ത്രിക്കാനുള്ള ഫിഫയുടെ പദ്ധതി വെള്ളത്തില്‍ ആയി

ഫുട്ബോൾ കളിക്കാരുടെ ഏജന്റുമാരെ നിയന്ത്രിക്കാനും അവർ നേടുന്ന ഫീസും കമ്മീഷനുകളും നിയന്ത്രിക്കാനുമുള്ള ഫിഫയുടെ പദ്ധതികൾക്കെതിരെ തിരിച്ചടി.ഇന്നലെ ലണ്ടന്‍ കോടതിയില്‍  നടന്ന കേസ് വിധി ഫിഫക്കെതിരെ ആയിരുന്നു.സെപ്റ്റംബറിൽ നടന്ന ആർബിട്രേഷൻ...

ലിയോൺ മാനേജർ ഫാബിയോ ഗ്രോസോയെ പുറത്താക്കി

ലിയോൺ മാനേജർ ഫാബിയോ ഗ്രോസോയെ പുറത്താക്കിയതായി ഫ്രഞ്ച് ക്ലബ് വ്യാഴാഴ്ച പറഞ്ഞു.ഗ്രോസോയുടെ ചുമതലയുള്ള അവസാന ഗെയിം ലില്ലെക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് ലിയോണ്‍ പരാജയപ്പെട്ടിരുന്നു.അതോടെ ലീഗ് പട്ടികയില്‍ പതിനെട്ടാം...

മെസ്സി ആദ്യ പ്രീസീസൺ മത്സരത്തിൽ എൽ സാൽവഡോറിനെ കളിക്കും

ജനുവരി 19 ന്  എൽ സാൽവഡോർ ദേശീയ ടീമിനെതിരായ സൗഹൃദ മത്സരത്തോടെ ഇന്റർ മിയാമി സിഎഫും താരമായ ലയണൽ മെസ്സിയും 2024 സീസണിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുമെന്ന് ക്ലബ് വ്യാഴാഴ്ച...

ബിനാന്‍സിനെ പിന്തുണച്ച് പുലിവാല് പിടിച്ച് റൊണാള്‍ഡോ

പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട "നോൺ ഫംഗബിൾ ടോക്കണുകൾ" അല്ലെങ്കിൽ എൻഎഫ്‌ടികൾക്ക് പിന്തുണ നല്കുകയും അതിനെ പ്രമോട്ട് ചെയ്തതിനും കുറഞ്ഞത് 1 ബില്യൺ ഡോളർ...

ഫിഫ റാങ്കിംഗ്: ഇന്ത്യയുടെ സ്ഥാനം100ന് പുറത്ത്

വ്യാഴാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യൻ പുരുഷ ടീം ലോക റാങ്കിംഗിൽ 102-ാം സ്ഥാനത്ത് തുടരുന്നു.അന്താരാഷ്ട്ര ഇടവേളയില്‍ ഒരു കളി ജയിക്കുകയും ഒരു കളി തോൽക്കുകയും...

ഇതിഹാസ താരം സിദാനുമായി ബെല്ലിംഗ്ഹാമിനെ താരതമ്യപ്പെടുത്തി അന്‍സലോട്ടി

ബുധനാഴ്ച നാപ്പോളിക്കെതിരെ റയൽ മാഡ്രിഡിന്റെ 4-2 ചാമ്പ്യൻസ് ലീഗ് വിജയത്തിനു ശേഷം ഇംഗ്ലിഷ് മിഡ്ഫീല്‍ഡര്‍ ആയ ജൂഡ് ബെലിങ്ഹാമിനെ കാർലോ ആൻസലോട്ടി  സിനദീൻ സിദാനുമായി താരതമ്യം ചെയ്തു.ഇന്നലത്തെ മല്‍സരത്തിലെ...

” ഒനാനയേ കുറ്റപ്പെടുത്താന്‍ ഞാന്‍ ഇല്ല “

ഇടക്കിടെ പിഴവുകള്‍ സംഭവിക്കുന്നുണ്ട് എങ്കിലും ആ പേരില്‍ തന്‍റെ ഗോള്‍ കീപ്പറെ കുറ്റപ്പെടുത്താന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് തയ്യാര്‍ അല്ല.കാമറൂൺ ഗോൾകീപ്പറുടെ രണ്ട് പിഴവുകൾ...