EPL 2022

അത്ലറ്റിക്കോ കടമ്പ മറികടന്ന് ബാഴ്സലോണ

ഇന്നലെ നടന്ന ആവേശകരമായ മല്‍സരത്തില്‍ ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിന് അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി.അതും വിജയ ഗോള്‍ പിറന്നത് അത്ലറ്റിക്കോ മാഡ്രിഡ് താരമായ ജോവാ ഫെലിക്സില്‍ നിന്നായത് കൊണ്ട്...

നാപൊളി ചലഞ്ച് ഏറ്റെടുക്കാന്‍ ഇന്‍റര്‍ മിലാന്‍

സീരി എ യില്‍ ഇന്ന് ആവേശപോരാട്ടം.യുവാന്‍ട്ടസിനെ മറികടന്ന് ലീഗില്‍ ഒന്നാം സ്ഥാനം നേടുന്നതിന് വേണ്ടി പോരാടുന്ന ഇന്‍റര്‍ മിലാന്‍റെ  എതിരാളി നാപൊളിയാണ്.ഇരു ടീമുകളും ഇന്ന് ഇന്ത്യന്‍ സമയം ഒന്നേ...

ലാലിഗയില്‍ ഇന്ന് സെവിയ്യ – വിയാറല്‍ പോരാട്ടം

പ്രീമിയര്‍ ലീഗില്‍ കുഞ്ഞന്‍ ടീമുകള്‍ ആയ ബ്രൈട്ടന്‍,വില്ല,വെസ്റ്റ് ഹാം എന്നിവര്‍ കൂടുതല്‍ ശക്തര്‍ ആവുകയും  ചെല്‍സി,യുണൈറ്റഡ് എന്നീ മുന്‍ നിര ടീമുകള്‍ പിന്നോട്ട് പോകുന്നതും ഏറെ ചര്‍ച്ചാവിഷയം ആയി...

ലാലിഗയില്‍ ഇന്ന് ബാഴ്സലോണ – അത്ലറ്റിക്കോ പോരാട്ടം

സ്പാനിഷ് ലാലിഗയിലെ പ്രമുഖ ടീമുകള്‍ ആയ ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും ഇന്ന് ഏറ്റുമുട്ടും.പ്രകടന മികവില്‍ അല്പം മുന്നില്‍ നിലവില്‍ അത്ലറ്റിക്കോ ആണെങ്കിലും കഴിഞ്ഞ തവണ ഇരു ടീമുകളും  ഏറ്റുമുട്ടിയപ്പോള്‍...

പ്രീമിയര്‍ ലീഗില്‍ ഇന്ന് ആസ്റ്റണ്‍ വില്ല,വെസ്റ്റ് ഹാം ടീമുകള്‍ കളിയ്ക്കാന്‍ ഇറങ്ങും

പ്രീമിയര്‍ ലീഗില്‍ ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ബോണ്മൌതും ആസ്റ്റണ്‍ വില്ലയും തമ്മില്‍ ഏറ്റുമുട്ടും.പ്രീമിയര്‍ ലീഗില്‍ ആരും പ്രതീക്ഷിക്കാത്ത മുന്നേറ്റം ആണ് വില്ല പുറത്തു എടുക്കുന്നത്.നാലാം സ്ഥാനത്ത്...

ചെല്‍സിക്ക് ഭീഷണി ഒരുക്കാന്‍ ബ്രൈട്ടന്‍

പ്രീമിയര്‍ ലീഗില്‍ ഇന്ന് കൌതുകകരമായ ഒരു പോരാട്ടം.ചെല്‍സിയുടെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടക്കുന്ന മല്‍സരത്തില്‍ ഇന്ന് ബ്രൈട്ടനെ നേരിടാന്‍ ലണ്ടന്‍ ബ്ലൂസ് ഒരുങ്ങി കഴിഞ്ഞു.പതിനാറു പോയിന്റോടെ പതിനൊന്നാം സ്ഥാനത്ത് ഉള്ള...

പ്രീമിയര്‍ ലീഗ് ടൈറ്റില്‍ റേസ് കടുപ്പിക്കാന്‍ ലിവര്‍പൂള്‍

പ്രീമിയര്‍ ലീഗില്‍ ഇന്ന് ഫുള്‍ഹാമിനെ നേരിടാന്‍ ഒരുങ്ങി ലിവര്‍പൂള്‍.പതിമൂന്നു മല്‍സരങ്ങളില്‍ നിന്ന് 28 പോയിന്‍റ് നേടിയ ലിവര്‍പൂള്‍ ഇപ്പോള്‍ പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ആണ്.ആഴ്സണല്‍,മാഞ്ചസ്റ്റര്‍...

സിറ്റിയെ എങ്ങനെ തളക്കും എന്ന് തലപുകച്ച് ടോട്ടന്‍ഹാം

പകിട്ടോടെ പ്രീമിയര്‍ ലീഗ് ആരംഭിച്ച ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് ഇപ്പോള്‍ ചെകുത്താനും കടലിനും ഇടക്ക് ആണ്.കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ തോല്‍വി നേരിട്ട ടോട്ടന്‍ഹാം ഒന്നാം സ്ഥാനത്ത് നിന്ന് വഴുതി വീണ്...

വോള്‍വ്സിനെ ജയം , സിറ്റിക്കെതിരെ ലീഡ് വര്‍ദ്ധിപ്പിച്ച് ആഴ്സണല്‍

വൂള്‍വ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ട്  ആഴ്സണല്‍ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.രണ്ടാം സ്ഥാനത്ത് ഉള്ള സിറ്റിയേക്കാള്‍  ഇപ്പോള്‍ ആഴ്സണല്‍ നാല് പോയിന്റിന് മുന്നില്‍...

ഓസ്‌കാർ ബോബിന്‍റെ കരാര്‍ നീട്ടാന്‍ ഒരുങ്ങി സിറ്റി

യുവതാരം ഓസ്കാർ ബോബുമായി പുതിയ നിബന്ധനകൾ ഉള്‍പ്പെടുത്തി കൊണ്ട്   മാഞ്ചസ്റ്റർ സിറ്റി ഒരു കരാര്‍ എഴുതാന്‍ തീരുമാനിച്ചിരിക്കുന്നു.നോര്‍വേ വിങ്ങര്‍ തന്‍റെ ഭാവി  പ്രീമിയർ ലീഗ് ചാമ്പ്യൻമാർക്ക് സമർപ്പിക്കാൻ ഒരുങ്ങുകയാണ്.2019-ലെ...