EPL 2022

ഒസിംഹെൻ നാപോളിയുമായുള്ള കരാർ 2026 വരെ നീട്ടി

നാപ്പോളിയുടെ സ്റ്റാർ ഫോർവേഡ് വിക്ടർ ഒസിംഹെൻ ശനിയാഴ്ച കരാർ വിപുലീകരണത്തിൽ ഒപ്പുവച്ചു, സീരി എ ചാമ്പ്യന്മാരുമായുള്ള കരാർ അദ്ദേഹം  2026 വരെ നീട്ടി.നാപ്പോളി പ്രസിഡന്റ് ഔറേലിയോ ഡി ലോറന്റിസ്...

മറ്റുള്ള സൌദി ക്ലബുകളെ പോലെ അൽ ഇത്തിഫാക്കിനോട് പണം ഇറക്കാന്‍ ആവശ്യപ്പെട്ട് സ്റ്റീവന്‍ ജെറാര്‍ഡ്

സൗദി പ്രോ ലീഗ് ടീമായ അൽ ഇത്തിഫാക്കിന്‍റെ പ്രകടനത്തില്‍ മാനേജര്‍ ആയ സ്റ്റീവന്‍ ജെറാര്‍ഡ് ഏറെ നിരാശന്‍ ആണ്.ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതിയ സൈനിംഗുകൾ നടത്തി ക്ലബ് എത്രയും...

അന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ മുട്ടുകുത്തിക്കാന്‍ ആഴ്സണല്‍

പ്രീമിയര്‍ ലീഗില്‍ ഇന്ന് ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരില്‍ ആഴ്സണലും ലിവര്‍പൂളും ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.യുണൈറ്റഡിനെതിരെ നടന്ന അവസാന മല്‍സരത്തില്‍ സമനിലയില്‍ കളി അവസാനിപ്പിക്കേണ്ടി വന്നതിന്റെ നിരാശയില്‍ ആണ് ക്ലോപ്പും...

യുണൈറ്റഡിന് ഇന്ന് വെസ്റ്റ് ഹാം പരീക്ഷ

പ്രീമിയർ ലീഗ് കാമ്പെയ്‌ൻ പുനരാരംഭിക്കുമ്പോൾ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ അവരുടെ മടയില്‍ ചെന്നു നേരിടാന്‍ ഒരുങ്ങുന്നു.കഴിഞ്ഞ മല്‍സരത്തില്‍ ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കിയത്തിന്‍റെ ആത്മവിശ്വാസത്തില്‍ ആണ്...

കൈല്‍ വാക്കറും ഫ്ലൂമിനീസ് താരവും തമ്മില്‍ വഴക്ക് ; കാരണം ഗ്രീലിഷ് ???

ക്ലബ് ലോകകപ്പ് ഫൈനൽ പൂര്‍ത്തിയായതിന്  ശേഷം, മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ കെയ്ൽ വാക്കറും ഫ്ലുമിനെൻസിന്റെ ഫിലിപ്പെ മെലോയും കടുത്ത വാക്കേറ്റത്തിൽ ഏർപ്പെട്ടു.ഇംഗ്ലിഷ് വിങ്ങ് ബാക്കിനെ സിറ്റി സഹ താരങ്ങള്‍...

ചരിത്രത്തില്‍ ആദ്യമായി ക്ലബ് ലോകക്കപ്പ് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

വെള്ളിയാഴ്ച നടന്ന ക്ലബ് ലോകകപ്പ് ഫൈനലിൽ ബ്രസീലിയന്‍ ക്ലബ് ആയ ഫ്ലൂമിനീസിനെ എതിരില്ലാത്ത നല് ഗോളിന് തോല്‍പ്പിച്ച് കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി ചരിത്രത്തില്‍ ആദ്യമായി ക്ലബ് ലോകക്കപ്പ് സ്വന്തമാക്കി.പെപ്പിന്‍റെ...

ലൂയിസ് സുവാരസും ഇന്റർ മിയാമിയും വാക്കാലുള്ള കരാറിലെത്തി

ഉറുഗ്വേൻ സ്‌ട്രൈക്കർ, ബാഴ്‌സലോണയുടെ മുൻ താരം ലൂയിസ് സുവാരസിന്റെ കരാർ ഇന്റർ മിയാമി ഒഫീഷ്യല്‍ ആയി പ്രഖ്യാപ്പിച്ചു.ഒരു മാസം മുന്‍പ് തന്നെ വാക്കാല്‍ കരാര്‍ ഒരുങ്ങി കഴിഞ്ഞിരുന്നു.ഇപ്പോള്‍ അത്...

ഡോണി വാൻ ഡി ബീക്ക് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് മെഡിക്കൽ പൂർത്തിയാക്കി

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്ക് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനൊപ്പം തന്റെ മെഡിക്കൽ വിജയകരമായി  പൂർത്തിയാക്കിയതായി റിപ്പോർട്ട്.ഈ സീസണിൽ 26 കാരനായ മിഡ്ഫീല്‍ഡര്‍ റെഡ് ഡെവിൾസിനായി രണ്ട്...

ബോബി ക്ലാർക്കുമായി ലിവർപൂൾ പുതിയ കരാർ പ്രഖ്യാപിച്ചു

18 കാരനായ മിഡ്ഫീൽഡർ ബോബി ക്ലാർക്ക് ക്ലബ്ബുമായി പുതിയ കരാർ ഒപ്പിട്ടതായി ലിവർപൂൾ അറിയിച്ചു.മുൻ ന്യൂകാസിൽ യുണൈറ്റഡ് അകാഡെമി താരം ആയ ബോബി 2021 സമ്മറില്‍ മാഗ്പീസ് യൂത്ത്...

യൂറോപ്യൻ സൂപ്പർ ലീഗിൽ ചേരുന്നതിൽ നിന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകളെ ഋഷി സുനക് വിലക്കും

പ്രീമിയർ ലീഗ് ക്ലബ്ബുകളെ യൂറോപ്യൻ സൂപ്പർ ലീഗിൽ ചേരുന്നതിൽ നിന്ന് നിരോധിക്കുമെന്ന് ഋഷി സുനക്കിന്റെ സർക്കാർ ഇന്നലെ പ്രഖ്യാപ്പിച്ചു.2021 ല്‍ സൂപ്പര്‍ ലീഗ് പ്ലാന്‍ ആദ്യമായി പുറം ലോകം...