EPL 2022

പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ പിടി മുറുക്കാന്‍ യുണൈറ്റഡ്

കഴിഞ്ഞ പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ രണ്ടു ഗോളിന് പിന്നില്‍ നിന്നതിന് ശേഷം മികച്ച തിരിച്ചുവരവ് നടത്തി കൊണ്ട് ഏവരെയും ഞെട്ടിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് മറ്റൊരു പോരാട്ടത്തിന് ഒരുങ്ങുന്നു.ഇന്നു...

ദുര്‍ഭലര്‍ ആയ ഷെഫീല്‍ഡ് യുണൈറ്റഡുമായി മല്ലിടാന്‍ മാഞ്ചസ്റ്റര്‍ സിറ്റി

പ്രീമിയര്‍ ലീഗില്‍ നിയന്ത്രണം ഏറ്റെടുക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി.ഇന്ന് ഇന്ത്യന്‍ സമയം എത്തിഹാദ് സ്റ്റേഡിയത്തില്‍ എട്ടര മണിക്ക് പ്രീമിയര്‍ ലീഗ് മാച്ച് വീക്ക് 19 ല്‍ സിറ്റി ഷെഫീല്‍ഡ് യുണൈറ്റഡിനെ...

ഗോവയെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

വിലപ്പെട്ട മൂന്നു പോയിന്‍റ് നേടി കേരള ബ്ലാസ്റ്റേഴ്സിനെ മറികടക്കാന്‍ കിട്ടിയ അവസരം ഗോവ തുലച്ചു.അത് മൂലം അവര്‍ക്ക് ഇപ്പൊഴും രണ്ടാം സ്ഥാനത്ത് തന്നെ തുടരേണ്ടി വരുന്നു.ഇണലെ നടന്ന മല്‍സരത്തില്‍...

ഫോര്‍വേഡുകളുടെ മികവില്‍ ജാംഷഡ്പൂരിനെ മറികടന്ന് ഒഡീഷ

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ജാംഷഡ്പൂര്‍ എഫ്സിക്കെതിരെ മികച്ച തിരിച്ചുവരവ് യാഥാര്‍ഥ്യം ആക്കി കൊണ്ട് ഒഡീഷ എഫ്സി.അസ്ഥിരത പ്രകടനത്തില്‍ നിന്നും ബാക്ക് ടു ബാക്ക് വിജയങ്ങള്‍ നേടിയ...

എതിരില്ലാത്ത മൂന്നു ഗോളിന് ചെന്നൈക്കെതിരെ ജയം നേടി മുംബൈ

മുംബൈ ഫുട്ബോൾ അരീനയിൽ ഇന്നലെ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ചെന്നൈയെ തോല്‍പ്പിച്ച് കൊണ്ട് മുംബൈ സിറ്റി.ജയത്തോടെ 2023-24 പോസിറ്റീവ് നോട്ടിൽ ആരംഭിക്കാന്‍ മുംബൈക്ക് അവസരം ലഭിച്ചിരിക്കുന്നു.ചെന്നൈയിന്‍...

ഇന്നലെയും ജയിക്കാന്‍ കഴിഞ്ഞില്ല ; സ്റ്റീവന്‍ ജെറാര്‍ഡിനുമേല്‍ അതീവ സമ്മര്‍ദം

ഒക്‌ടോബർ 28 ന് ആണ് അവസാനമായി സ്റ്റീവന്‍ ജെറാര്‍ഡിന്‍റെ ടീം ആയ അല്‍ എത്തിഫാക്ക് സൌദി പ്രോ ലീഗില്‍ ഒരു വിജയം നേടിയത്.അതിനു ശേഷം ഒന്പതു മല്‍സരങ്ങള്‍ കഴിഞ്ഞു.ഇന്നലെ...

സമ്മര്‍ദത്തില്‍ പൊടിഞ്ഞു ആഴ്സണല്‍

സമ്മര്‍ദം കടുക്കുമ്പോള്‍ അതുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത് ആണ് മുന്‍ സീസണുകളില്‍ ആഴ്സണലിന് തിരിച്ചടിയായത്.ആ പ്രശ്നങ്ങളില്‍ നിന്നും അവര്‍ ഈ സീസണില്‍ മുക്തി നേടി എന്നാണ് കരുതിയത്.എന്നാല്‍ പ്രീമിയര്‍ ലീഗില്‍...

ടോട്ടന്‍ഹാമിനെ നട്ടം തിരിയിച്ച് ബ്രൈട്ടന്‍

ടോപ് ഫോറിലേക്ക് മടങ്ങി എത്താം എന്ന ടോട്ടന്‍ഹാം മോഹങ്ങള്‍ക്ക് തിരിച്ചടി.ഇന്നലെ നടന്ന മല്‍സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ടോട്ടന്‍ഹാമിനെ ബ്രൈട്ടന്‍ പരാജയപ്പെടുത്തി.കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ ഒരു ജയം പോലും ...

ഹാംസ്ട്രിംഗ് പരിക്കിനെത്തുടർന്ന് സ്പർസിന്റെ റൊമേറോ ഒരു മാസത്തേക്ക് കളിക്കില്ല

ടോട്ടൻഹാം ഹോട്‌സ്‌പർ ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോക്ക് കുറഞ്ഞത് ഒരു മാസത്തെ വിശ്രമം വേണ്ടി വരും.എവർട്ടനെതിരായ മല്‍സരത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു.ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിമുഖം നല്കിയ ടോട്ടന്‍ഹാം മാനേജര്‍ ആയ...

സൌദി പ്രോ ലീഗില്‍ ഇന്ന് അല്‍ എത്തിഫാക്കിനും സ്റ്റീവന്‍ ജെറാര്‍ഡിനും അഗ്നി പരീക്ഷണം

സൌദി പ്രോ ലീഗ് മാച്ച് ഡേയ് 19 ല്‍ പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിൽ അല്‍ എത്തിഫാക്കിനും അല്‍ ഹസാമും ഏറ്റുമുട്ടും.എട്ടര മണിക്ക് ആണ് കിക്കോഫ്.ലീഗ് പട്ടികയില്‍...