ചെല്‍സി കുരുക്കില്‍ അകപ്പെട്ട സിറ്റിക്ക് രക്ഷ നല്കി റോഡ്രി
ചെല്‍സി ടീമിന്‍റെ പ്രകടനം പ്രവചനാതീതം ആയിരിയ്ക്കും എന്ന വചനം വളരെ ശരി വെക്കുന്ന പ്രകടനം ആയിരുന്നു ഇന്നലെ നടന്നത്.യൂറോപ്പിയന്‍ ചാമ്പ്യന്മാര്‍ ആയ മാഞ്ചസ്റ്റര്‍ സിറ്റിയെ മല്‍സരത്തിന്റെ 90 മിനുട്ടൂം...













































