qatar worldcup

ഖത്തറിൽ തീപാറിക്കാൻ മെസ്സിയും സംഘവും ഇറങ്ങുന്നു; എതിരാളികൾ സൗദി അറേബ്യ.!

ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിനായി അർജൻ്റീന ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ സൗദി അറേബ്യയാണ് മെസ്സിയുടെയും സംഘത്തിൻ്റെയും എതിരാളികൾ....

ഖത്തർ ലോകക്കപ്പിന് ശേഷം ദേശീയ ടീമിന്റെ കടിഞ്ഞാൺ സിദാനെ ഏൽപ്പിക്കാൻ ഒരുങ്ങി ഫ്രഞ്ച് ബോർഡ്

2023ൽ ഫ്രഞ്ച് മാനേജർ റോളിൽ  ദിദിയർ ദെഷാംപ്‌സിന് പകരക്കാരനാകാൻ മുൻ റയൽ മാഡ്രിഡ് പരിശീലകൻ സിനദീൻ സിദാൻ തയ്യാറെടുക്കുന്നു.ദിദിയർ ദെഷാംപ്‌സിന്റെ ഫ്രഞ്ച് ബോർഡുമായുള്ള നിലവിലെ കരാർ 2022 ലോകകപ്പിന്...

ലോകകപ്പിൽ ഡെക്ലാൻ റൈസിന്റെ ഫോം നിരീക്ഷിക്കാൻ ലിവർപൂൾ

ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഡെക്ലാൻ റൈസിന്റെ പ്രകടനം ലിവർപൂൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ പദ്ധതിയിടുന്നു.അടുത്ത വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ മിഡ്ഫീൽഡറിന് വേണ്ടി ഒരു ബിഡ് നൽകാനുള്ള തീരുമാനത്തിൽ എത്തുന്നതിനു വേണ്ടിയാണ് ഇത്.ലിവർപൂൾ...

ബാഴ്‌സലോണയുടെ ഹെക്ടർ ബെല്ലറിനെ റോമയിൽ എത്തിക്കാൻ ജോസ് മൗറീഞ്ഞോ

ബാഴ്‌സലോണ റൈറ്റ് ബാക്ക് ഹെക്ടർ ബെല്ലറിനെ റോമ മാനേജർ ജോസ് മൗറീഞ്ഞോ റോമയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്നു.കഴിഞ്ഞ സീസണിൽ റിയൽ ബെറ്റിസിൽ ലോണിൽ കളിച്ചതിന് ശേഷം വേനൽക്കാലത്ത് സൗജന്യ ട്രാൻസ്ഫറിൽ...

500 മില്യൺ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് നേടുന്ന ലോകത്തെ ആദ്യ വ്യക്തിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സിൽ എത്തുന്ന ആദ്യ വ്യക്തിയായി മാറി  ക്രിസ്റ്റ്യാനോ റൊണാൾഡോ. അതായത് ലോക ജനസംഖ്യ കണക്കിൽ എടുക്കുകയാണ് എങ്കിൽ  പതിനാറിൽ ഒരാൾ  അദ്ദേഹത്തെ ഫോളോ ചെയ്യുന്നു.റൊണാൾഡോക്ക്...

പരിക്കിന് ശേഷവും അലിരേസ ബെയ്‌റാൻവാൻഡിനെ കളിക്കാൻ അനുവദിച്ചതിനെ തുടർന്ന് ഇറാൻ ലോകകപ്പ് മെഡിക്കൽ സ്റ്റാഫിന് കടുത്ത വിമർശനം

ഗോൾകീപ്പർ അലിരേസ ബെയ്‌റാൻവാൻഡിനെ പരിക്കിന് ശേഷം കളിക്കാൻ അനുവദിച്ചതിനെ തുടർന്ന് ഇറാൻ ലോകകപ്പ് മെഡിക്കൽ സ്റ്റാഫിന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നു.സഹ താരമായ മജിദ് ഹൊസൈനിയുമായി കൂട്ടിയിടിച്ച ഗോൾകീപ്പർ...

ഗ്രൂപ്പ് ബിയിൽ യു.എസ്.എയെ സമനിലയിൽ പിടിച്ച് വെയിൽസ്.!

ലോകകപ്പിൽ തുല്യശക്തികൾ തമ്മിൽ പോരടിച്ച മത്സരത്തിൽ യു.എസ്.എയ്ക്കെതിരെ വെയിൽസിന് സമനില. ഈ ലോകകപ്പിലെ ആദ്യ സമനിലയാണിത്. അൽ റയ്യാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ടീമുകൾ...

അവസാന നിമിഷം സെനഗലിൻ്റെ പൂട്ട് പൊട്ടിച്ച് നെതർലൻഡ്സ്.!

ലോകകപ്പിൽ ഗ്രൂപ്പ് എയിൽ നടന്ന അതിവാശിയേറിയ മത്സരത്തിൽ സെനഗലിനെതിരെ നെതർലൻഡ്സിന് വിജയം. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഡച്ച് പട ജയിച്ചു കയറിയത്....

ഖലീഫ സ്റ്റേഡിയത്തിൽ ഗോൾമഴ; ഇറാനെ തകർത്ത് ഇംഗ്ലണ്ട്.!

ഖത്തർ ലോകകപ്പിലെ രണ്ടാം ദിനത്തിൽ ഗോൾ മഴ പെയ്യിച്ച് ഇംഗ്ലണ്ട്-ഇറാൻ മത്സരം. ദോഹയിലെ ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ 6 ഗോളുകൾക്കാണ് ഇംഗ്ലീഷ് പട ഏഷ്യൻ...

ബെൻസീമയ്ക്ക് പകരക്കാരനെ എടുക്കുന്നില്ല; സ്ഥിരീകരിച്ച് ദെഷാംപ്സ്.!

ലോകകപ്പിന് തയ്യാറെടുക്കുന്ന നിലവിലെ ചാംപ്യൻമാരായ ഫ്രഞ്ച് ടീമിന് തിരിച്ചടിയായി അവരുടെ 5 പ്രധാന താരങ്ങൾ പരിക്കേറ്റ് പുറത്തായിരുന്നു. പോഗ്ബ, കാൻ്റെ, എൻകുങ്കു, കുമ്പെമ്പെ എന്നിവർക്ക് പുറമേ ഏറ്റവും ഒടുവിൽ...