qatar worldcup

ഓസ്ട്രേലിയയെ കീഴടക്കി ക്വാർട്ടറിലേക്ക് കാലെടുത്ത് വെച്ച് അർജൻ്റീന.!

ലോകകപ്പിലെ രണ്ടാം പ്രീക്വാർട്ടർ മത്സരത്തിൽ ഓസ്ട്രേലിയയെ കീഴടക്കി അർജൻ്റീന ക്വാർട്ടറിൽ കടന്നു. ദോഹയിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആൽബിസെലസ്റ്റിയൻസ് വിജയം...

യു.എസ്.എയുടെ ഇടനെഞ്ചു പിളർത്തിക്കൊണ്ട് നെതർലൻഡ്സ് ക്വാർട്ടറിൽ..!

ഖത്തർ ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ പോരാട്ടത്തിൽ യു.എസ്.എയെ കീഴടക്കി നെതർലൻഡ്സ്. ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓറഞ്ച് പട വിജയം സ്വന്തമാക്കിയത്. മത്സരത്തിൻ്റെ...

പ്രീക്വാർട്ടർ പോരാട്ടത്തിനായി അർജൻ്റീന ഇന്ന് കളത്തിൽ; എതിരാളികൾ ഓസ്ട്രേലിയ.!

ലോകകപ്പിലെ രണ്ടാം പ്രീക്വാർട്ടർ മത്സരത്തിൽ വമ്പന്മാരായ അർജൻ്റീന ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയയാണ് എതിരാളികൾ. ഗ്രൂപ്പ്...

ആദ്യ പ്രീക്വാർട്ടർ പോരാട്ടത്തിൽ നെതർലൻഡ്സ് ഇന്ന് യു.എസ്.എയെ നേരിടും.!

ലോകകപ്പിലെ ഗ്രൂപ് ഘട്ട മത്സരങ്ങൾ എല്ലാം ഇന്നലെ അവസാനിച്ചിരുന്നു. ഇന്ന് മുതൽ പ്രീക്വാർട്ടർ മത്സരങ്ങൾ ആണ് അരങ്ങേറുന്നത്. ആദ്യ പ്രീക്വാർട്ടറിൽ എ ഗ്രൂപ്പ് ചാമ്പ്യൻസ് ആയ നെതർലൻഡ്സ് ബി...

പോർച്ചുഗൽ ബോസ് ഫെർണാണ്ടോ സാന്റോസിനെ തെറി വിളിച്ചു എന്ന വാദം നിഷേധിച്ച് റൊണാള്‍ഡോ

ദക്ഷിണ കൊറിയയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിൽ തന്നെ സബ് ചെയ്ത പോര്‍ച്ചുഗീസ് കോച്ച് ഫെർണാണ്ടോ സാന്റോസിനോട് താൻ അസഭ്യം  പറഞ്ഞെന്ന  അവകാശവാദം ക്രിസ്റ്റ്യാനോ റൊണാൾഡോ നിഷേധിച്ചു.അവസാന ഗ്രൂപ്പ് ഗെയിമിന്റെ 65-ാം...

മിഗ്വൽ അൽമിറോണിനെ കളിയാക്കിയത്തില്‍ തന്‍റെ ഖേദം അറിയിച്ച് ഗ്രീലിഷ്

ന്യൂകാസിൽ ഫോർവേഡ് മിഗ്വൽ അൽമിറോണിനെ കളിയാക്കിയതിൽ ഖേദമുണ്ടെന്ന് ഇംഗ്ലണ്ട് താരം ജാക്ക് ഗ്രീലിഷ്.മെയ് മാസത്തിൽ, മാഞ്ചസ്റ്റർ സിറ്റിയുടെ ടൈറ്റിൽ ആഘോഷത്തിനിടെ അൽമിറോണിനെ സിറ്റി താരം ഗ്രീലിഷ് കളിയാക്കിയിരുന്നു.മോശം പ്രകടനം...

ഡച്ച് ടീമിനെതിരെ എല്ലാ തരത്തില്‍ ഉള്ള തയ്യാറെടുപ്പുകളും അമേരിക്ക നടത്തി കഴിഞ്ഞു എന്ന് ഹെഡ് കോച്ച് ഗ്രെഗ് ബെർഹാൾട്ടർ

2022 ലോകകപ്പിൽ വിസ്മയം തീർക്കാനും റൗണ്ട് ഓഫ് 16ൽ നെതർലാൻഡിനെ തോൽപ്പിക്കുക എന്നതുമാണ്‌ തന്‍റെ ലക്ഷ്യം എന്ന് അമേരിക്കന്‍'  പരിശീലകൻ ഗ്രെഗ് ബെർഹാൾട്ടർ.മുന്‍ അമേരിക്കന്‍ താരം ഡച്ച് ക്ലബുകള്‍...

റഫറിക്ക് നേരെ കലഹത്തില്‍ ഏര്‍പ്പെട്ട യുറുഗ്വായ് താരങ്ങള്‍ക്ക് വിലക്ക് ലഭിച്ചേക്കും

ഘാനയ്‌ക്കെതിരായ മത്സരത്തിന് ശേഷം അവസാന വിസിൽ മുഴങ്ങിയപ്പോൾ ഉറുഗ്വായ് കളിക്കാർ തങ്ങളുടെ ദേഷ്യവും നിരാശയും മറച്ചു വെച്ചില്ല.യുറുഗ്വായ് ടീം 20 വർഷത്തിനിടെ ആദ്യമായി റൗണ്ട് ഓഫ് 16-ലേക്ക് യോഗ്യത...

പുതിയ VAR വിശകലന രീതിയെ വിമര്‍ശിച്ച ലൂയി എന്‍റിക്വെക്ക് പിന്തുണ നല്‍കി ലയണൽ സ്‌കലോനി

വ്യാഴാഴ്ച ജപ്പാനോട് 2-1 ന് തോറ്റതിന് ശേഷം ഫിഫയുടെ വാറില്‍ സംശയം പ്രകടിപ്പിച്ച ലൂയി എന്‍റിക്വേക്ക് പിന്തുണയുമായി അര്‍ജന്‍റ്റീന കോച്ച് ലയണൽ സ്‌കലോനി.ജാപ്പനീസ് ദേശീയ ടീമിന്റെ രണ്ടാം ഗോളിനുള്ള...

ഗ്രൂപ്പ് ഘട്ടം പിന്നിട്ടു; ഇനി പ്രീക്വാർട്ടർ പൂരം.!

അങ്ങനെ ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഘട്ടം പിന്നിട്ടിരിക്കുകയാണ്. ഇനിയാണ് ശെരിക്കുള്ള പൂരം. വിജയിച്ചവർ, തോറ്റവർ, സമനില വഴങ്ങിയവർ എന്നൊന്നുമില്ല... ജയിച്ചാൽ അകത്ത്, തോറ്റാൽ പുറത്ത്. ഇനിയങ്ങോട്ട് ഓരോ ആരാധകൻ്റെയും...