European Football

റയൽ മാഡ്രിഡിൽ നിന്ന് മോഡ്രിച്ചിനെ ആകർഷിക്കാൻ പരസ്യം നല്കി ഡൈനാമോ സാഗ്രെബ്

ഫൂട്ബോളിലെ മിക്ക ട്രാന്‍സ്ഫര്‍ കഥകളും നടന്നു കഴിഞ്ഞതിന് ശേഷം ആണ് ലോകം അറിയുന്നത്.കാലകാലങ്ങള്‍ ആയി നിലനില്‍ക്കുന്ന സംബ്രദായങ്ങളില്‍ നിന്നു മാറി സഞ്ചരിച്ചിരിക്കുകയാണ് ക്രൊയേഷ്യന്‍ ക്ലബ് ആയ ഡൈനാമോ സാഗ്രെബ്.ക്രൊയേഷ്യയുടെ...

വിമര്‍ശകര്‍ക്കുള്ള മറുപടി നല്കി കരിം ബെൻസെമ

സൗദി പ്രോ ലീഗ് ടീമായ അൽ ഇത്തിഹാദിലേക്ക് മാറിയതിനുശേഷം കരിം ബെൻസെമ തൻ്റെ പ്രകടനത്തെ വിമർശിക്കുന്നവരെ തിരിച്ചടിച്ചു, തനിക്ക് സഹായം ആവശ്യമാണെന്നും ഒറ്റയ്ക്ക് ഗെയിമുകൾ ജയിക്കാൻ കഴിയില്ലെന്നും അദ്ദേഹം ...

ആഴ്‌സണൽ ടീമിൽ കൈ ഹാവെർട്‌സിൻ്റെ വളരെ വലുത് ആണ് എന്ന്

ശനിയാഴ്ച അമേരിക്കൻ എക്‌സ്‌പ്രസ് സ്റ്റേഡിയത്തിൽ ബ്രൈട്ടനെ 3-0ന് തോൽപ്പിച്ചതിന് ശേഷം മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്കിയ മാനേജര്‍ മൈക്കല്‍ അര്‍ട്ടേട്ട ആദ്യം ചെയ്തത് തന്റെ ടീമിലെ താരമായ കായി ഹാവെര്‍ട്ട്സിനേ...

ഐപിഎല്‍ 2024 ; ഗുജറാത്ത് ടൈറ്റന്‍സ് – ലക്‌നൗ സൂപ്പർ ജയൻ്റ്‌സ് പോര് ഇന്ന്

ഞായറാഴ്ച ലഖ്‌നൗവിലെ ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന്  കെ എൽ രാഹുലിൻ്റെ ലക്‌നൗ സൂപ്പർ ജയൻ്റ്‌സ് ശുഭ്മാൻ ഗില്ലിൻ്റെ നേതൃത്വത്തിലുള്ള ഗുജറാത്ത്...

ലേച്ചേ ടീമിനെ ഒരു പഴുതും ഇല്ലാതെ പൂട്ടി എസി മിലാന്‍

ശനിയാഴ്ച സീരി എയിൽ  ലേച്ചേയ്‌ക്കെതിരെ എസി മിലാൻ 3-0 ന് സുഗമമായ ജയം നേടി.വിലപ്പെട്ട മൂന്നു പോയിന്‍റ് നേടിയ അവര്‍ ലീഗ് പട്ടികയില്‍ തങ്ങളുടെ രണ്ടാം സ്ഥാനം കൂടുതല്‍...

ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണം നേരിട്ട് മ്യൂണിക്ക്

ശനിയാഴ്ച ഹൈഡൻഹൈമിൽ 3-2 ന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു ബയേൺ മ്യൂണിക്ക്.രണ്ടു ഗോളിന് ലീഡ് നേടിയത്തിന് ശേഷം ആണ് അവര്‍ തോല്‍വിയിലേക്ക് കൂപ്പ് കുത്തിയത്.ഇനി അടുത്ത മല്‍സരത്തില്‍ ലെവര്‍കുസന്‍...

ഫോമിലേക്ക് ഉയര്‍ന്ന് ഡി ബ്രൂയിന ; പ്രീമിയര്‍ ലീഗില്‍ സിറ്റി പിടിമുറുക്കുന്നു

ശനിയാഴ്ച ക്രിസ്റ്റൽ പാലസിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 4- 2 നു ജയം നേടി പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ നില ശക്തമാക്കി.എന്നാല്‍ തൊട്ടടുത്ത മല്‍സരത്തില്‍ ആഴ്സണല്‍ ജയം...

ബ്രൈട്ടനെ നിര്‍ത്തി പൊരിച്ച് ആഴ്സണല്‍ ; പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു

ബുക്കായോ സാക്ക, കൈ ഹാവെർട്സ്, ലിയാൻഡ്രോ ട്രോസാർഡ് എന്നിവരുടെ ഗോളുകളിൽ ആഴ്സണൽ തങ്ങളുടെ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.31 മത്സരങ്ങളിൽ നിന്ന് 71 പോയിൻ്റുമായി ആഴ്സണലിൻ്റെ സീസണിലെ...

ബുണ്ടസ്ലിഗയില്‍ ഇന്ന് ദുര്‍ഭലര്‍ ആയ ഹൈഡൻഹൈം മ്യൂണിക്കിന്‍റെ എതിരാളി

ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ തങ്ങളുടെ കിരീട പ്രതീക്ഷകള്‍ നഷ്ട്ടപ്പെട്ട ബയേണ്‍ മ്യൂണിക്ക് ഇന്ന് ഹൈഡൻഹൈമിനെ നേരിടും.തുടര്‍ച്ചയായി പതിനൊന്നു തവണ ലീഗ് കിരീടം നേടി ചരിത്രം സൃഷ്ട്ടിച്ച ക്ലബ് ആണ് മ്യൂണിക്ക്.ഇപ്പോള്‍...

ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ഇന്ന് രണ്ടാമനും മൂന്നാമനും തമ്മില്‍ ഉള്ള പോരാട്ടം

തങ്ങളുടെ സ്റ്റേഡിയത്തിന്റെ 50 ആമത്തെ വര്‍ഷികത്തില്‍ ബോറൂസിയ സ്റ്റട്ട്ഗാർട്ടിനെതിരെ കളിയ്ക്കാനുള്ള ഒരുക്കത്തില്‍ ആണ്.ഇന്നതെ മല്‍സരം ഇന്ത്യന്‍ സമയം രാത്രി പത്തു  മണിക്ക് ആണ് നടക്കാന്‍ പോകുന്നത്.ലീഗ് പട്ടികയില്‍ നാലാം...