” യുസിഎലില്‍ ആഴ്സണല്‍ ടീമിനെ എങ്ങനെ വേദനപ്പിക്കാം എന്നു മ്യൂണിക്കിന് അറിയാം “
ക്വാർട്ടർ ഫൈനലിൽ ആഴ്‌സണലിനെ നേരിടാൻ തയ്യാറെടുക്കുമ്പോൾ ചാമ്പ്യൻസ് ലീഗിലെ തൻ്റെ ടീമിൻ്റെ വിപുലമായ അനുഭവം അവർക്ക് മുൻതൂക്കം നൽകുമെന്ന് ബയേൺ മ്യൂണിക്ക് കോച്ച് തോമസ് ടുഷൽ പറഞ്ഞു.ആഴ്സണല്‍ ടീമിനെ...













































