റയല്‍ – മാഞ്ചസ്റ്റര്‍ സിറ്റി മല്‍സരം സമനിലയില്‍ കലാശിച്ചു
ചാമ്പ്യന്‍സ് ലീഗ് സീസണിലെ ഏറ്റവും മികച്ച മല്‍സരം ആയിരുന്നു ഇന്നലെ മാഡ്രിഡില്‍ നടന്നത്.ചൊവ്വാഴ്ച സ്പാനിഷ് തലസ്ഥാനത്ത് നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടത്തിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും...











































