European Football

പുതിയ ലക്ഷ്യവുമായി എത്തുന്നു ബല്ലോട്ടെല്ലി

സീരി ബി ടീം ആയ മോന്‍സയില്‍ ചേര്‍ന്ന്  മരിയോ ബലോട്ടെല്ലി.ജൂലൈയിൽ ബ്രെസിയയിൽ കരാര്‍ തീര്‍ന്നത് മുതല്‍ ക്ലബ്ബില്ലാതിരുന്ന 30 കാരനായ സ്‌ട്രൈക്കർ ഈ  സീസണിന്റെ അവസാനം വരെ നീളുന്ന...

പോഗ്ബ യുണൈറ്റഡ് വിടുമെന്ന് ഏജന്‍റ് റയോള

മാഞ്ചസ്റ്റർ യുണൈറ്റഡിലെ പോൾ പോഗ്ബയുടെ സമയം അവസാനിക്കുകയാണെന്ന് അദ്ദേഹത്തിന്റെ ഏജന്റ് മിനോ റയോള.2016 ൽ യുവന്റസിൽ നിന്ന് എത്തിയതിനുശേഷം പോഗ്ബ ടീമില്‍ നിന്നും വിടുന്നതായി പല വാര്‍ത്തകളും വന്നിരുന്നു.  ...

വിജയം നേടാന്‍ ഉറച്ച് പിഎസ്ജി

വിജയമല്ലാത്ത ഒന്നും തന്നെ  ഉണ്ടാകില്ല നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ചാമ്പ്യന്‍സ് ലീഗിലേ തങ്ങളുടെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഇസ്താന്‍ബൂള്‍ ബസക്ക്ഷെയറിനെ പാര്‍ക് ഡേ പ്രിന്‍സസിലേക്ക് ക്ഷണിക്കുമ്പോള്‍...

യുണൈറ്റഡിന് ഇന്ന് do or die

ചൊവ്വാഴ്ച രാത്രി ജർമ്മനിയിൽ ആർ‌ബി ലീപ്സിഗിനെ നേരിടുമ്പോൾ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഓഫ് 16 ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്യുന്നതിന്  പൊരുതും.ഫുട്ബോള്‍ ആരാധകര്‍ തന്നെ...

വിജയകുതിപ്പ് തുടരാന്‍ ചെല്‍സി

ചൊവ്വാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് ഘട്ട ഏറ്റുമുട്ടലിനായി റഷ്യൻ ടീമായ എഫ്‌സി ക്രാസ്നോഡറിനെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ചെൽസി ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ  വിജയകുതിപ്പ്  അഞ്ച് മത്സരങ്ങളിലേക്ക്...

കാമ്പ് നോവില്‍ ആടുകള്‍ തമ്മില്‍ ഏറ്റുമുട്ടും

ചൊവ്വാഴ്ച രാത്രി ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ചാമ്പ്യൻമാരായ യുവന്റസിനെ ക്യാമ്പ് നൂയിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനം നേടാൻ ബാഴ്‌സലോണ കുറച്ച് പാടുപെടും.ഗ്രൂപ്പ് ഓഫ് 16...

ചെല്‍സി ഫേവറിറ്റ്സ് അല്ല എന്ന് സ്കോട്ട് മീന്‍റോ

പ്രീമിയർ ലീഗ് കിരീടത്തിന് ചെൽസി ഇതുവരെ ഫേവറിറ്റ്സ് ആയിട്ടില്ല എന്നും എന്നാല്‍ ബ്ലൂസ് അവരുടെ ടീമിൽ “തികഞ്ഞ ബാലൻസ്” ഉള്ളതിനാല്‍ ലിവർപൂളിനു ഗുരുതരമായ വെല്ലുവിളികള്‍ ഉയര്‍ത്താന്‍ ചെല്‍സിക്ക് കഴിയും എന്നും...

നിരാശയില്‍ പ്യാനിക്ക്

ബാഴ്സലോണയിൽ കൃത്യമായ മിനിറ്റ് ലഭിക്കാത്തതിൽ മിറാലെം പ്യാനിക്ക്  നിരാശ  പ്രകടിപ്പിച്ചു.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യുവന്റസിൽ നിന്ന് ബാഴ്‌സയിൽ  ചേർന്നതിനുശേഷം റൊണാൾഡ് കോമാന്റെ സജ്ജീകരണത്തിൽ പ്യാനിക്കിന് തരകേടിലാത്ത ഒരു പങ്ക് ...

സിദാന്‍ നശിപ്പിച്ച ബെയിലിന് സമയം നല്‍കണമെന്ന് പീറ്റർ ക്രൗച്ച്.

റയൽ മാഡ്രിഡിലെ ഗാരെത് ബേലിനെ സിദാന്‍ നശിപ്പിച്ചു എന്നും ബെയിലിന് ഫോമിലേക്ക് മടങ്ങിയെത്താന്‍ കുറച്ചു  കാലം എടുക്കുമെന്നും മുന്‍ ടോട്ടന്‍ഹാം താരം ആയിരുന്ന പീറ്റർ ക്രൗച്ച്. സ്പെയിനിലെ ഏഴ്...

മാര്‍ഷ്യല്‍ ഒരു സ്ട്രൈകര്‍ അല്ല എന്നു റെനെ മ്യുലെൻസ്റ്റീൻ

ആന്റണി മാർഷൽ ഒരു സ്ട്രൈക്കര്‍ അല്ല എന്നു റെനെ മ്യുലെൻസ്റ്റീൻ.ഫ്രഞ്ചുകാരൻ വിങ്ങുളിൽ ആണ്  കൂടുതൽ ഫലപ്രദമെന്നും അദ്ദേഹം വെളിപ്പെടുത്തി.ഈ സീസണിൽ തന്റെ പേരിന് രണ്ട് ഗോളുകൾ മാത്രമുള്ള 25...