ക്വാര്‍ട്ടറിലേക്ക് കടക്കുമെന്നുള്ള വിശ്വാസത്തില്‍ ഡോര്‍ട്ട്മുണ്ട്
ചാമ്പ്യൻസ് ലീഗിന്റെ റൌണ്ട് ഓഫ് 16 രണ്ടാം പാദം ബോറുസിയ ഡോർട്മണ്ട് ചൊവ്വാഴ്ച രാത്രി തങ്ങളുടെ ഹോമിലേക്ക് സെവിയയെ ക്ഷണിക്കും.ആദ്യ പാദത്തില്‍ 3-2 എന്ന സ്കോര്‍ലൈനില്‍ സെവിയയെ തോല്‍പ്പിച്ച...












































