European Football

യുവന്‍റസിനെ പരാജയപ്പെടുത്തി അറ്റ്ലാന്‍റ

ഞായറാഴ്ച അറ്റലാന്റയിൽ നടന്ന മത്സരത്തിൽ യുവന്റസ് 1-0 ന് പരാജയപ്പെട്ടു, ജിയാൻ പിയേറോ ഗാസ്പെരിനിയുടെ ടീം ചാമ്പ്യന്മാരെ വെട്ടിച്ച്  സെരി എ സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനത്തെത്തി. പരിക്കിനെത്തുടർന്ന് ക്രിസ്റ്റ്യാനോ...

എ‌സി മിലാന് വിജയം

ജെനോവക്കെതിരെ 2-1 എന്ന സ്കോര്‍ലൈനില്‍ വിജയം നേടി കൊണ്ട് എ‌സി മിലാന്‍ സീരി എ യില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തി.നിലവില്‍ രണ്ടാം സ്ഥാനത്ത് ഉള്ള എ‌സി മിലാന് ഇന്‍റര്‍...

ഐബാറിനെ തകര്‍ത്ത് അത്ലറ്റിക്കോ മാഡ്രിഡ്

വിജയം നേടികൊണ്ട് അത്ലറ്റിക്കോ മാഡ്രിഡ് വീണ്ടും ലാലിഗ കിരീടത്തിന് വേണ്ടി പിടി മുറുക്കുന്നു.ബാഴ്സ റയല്‍ ടീമുകള്‍ അത്ലറ്റിക്കോ മാഡ്രിഡിന് പുറകില്‍ ഉള്ളതിനാല്‍ ഒരു തോല്‍വി അല്ലെങ്കില്‍ ഒരു സമനില അവരുടെ...

കോപ ഡെല്‍ റിയ കപ്പില്‍ മുത്തമിട്ട് ബാഴ്സ

കോമാന് കീഴില്‍ ആദ്യ ഒഫീഷ്യല്‍ ട്രോഫി നേടി ബാഴ്സ.കോപ ഡെല്‍ റിയയില്‍ അത്ലറ്റിക്കോ ബിലിബാവോയേ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്.നാലു ഗോളിന് പരാജയപ്പെട്ടെങ്കിലും ബാഴ്സയെ 60 മിനുറ്റ്...

എഫ് എ കപ്പില്‍ സിറ്റിക്ക് അപ്രതീക്ഷിത Exit

ചാമ്പ്യന്‍സ് ലീഗില്‍ ടൂഷലിന്റെ ചെല്‍സി സെമിഫൈനലില്‍ ഇടം നേടിയപ്പോള്‍ പലരും അതൊരു ചെല്‍സിയുടെ  ഭാഗ്യമായി കണ്ടിരുന്നു.എന്നാല്‍ യൂറോപ്പിലെ തന്നെ മികച്ച ടീമായി കണക്കാക്കപ്പെടുന്ന സിറ്റിയെ എഫ് എ കപ്പില്‍...

എഫ് എ കപ്പ് : സെമിയില്‍ ചെല്‍സിയും സിറ്റിയും നേര്‍ക്കുനേര്‍

വെംബ്ലി സ്റ്റേഡിയത്തിൽ ശനിയാഴ്ച നടക്കുന്ന എഫ്എ കപ്പ് സെമി ഫൈനലിൽ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും  തമ്മില്‍ കൊമ്പുകോര്‍ക്കും.ഇരു ടീമുകളും ചാമ്പ്യന്‍സ് ലീഗ് സെമിയിലേക്ക് പ്രവേശനം നടത്തിയതിനാല്‍ ഈ മല്‍സരത്തിന്...

ബ്രൂണോയുടെ ഒപ്പം പോഗ്ബ കരിയര്‍ ആസ്വദിക്കുന്നു

ബ്രൂണോ ഫെർണാണ്ടസിനൊപ്പം കളിക്കുന്നത് തനിക്ക് സന്തോഷം പകരുന്നുവെന്ന് പോൾ പോഗ്ബ പറഞ്ഞു, എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം അംഗത്തിന്റെ പ്രതിരോധത്തിനുള്ള കഴിവ് പോഗ്ബ ചോദ്യം ചെയ്തു.സീസണിന്റെ പകുതിയില്‍ വച്ച്...

‘THE COMPLETE STRIKER’

240 ലീഗ് മത്സരങ്ങളിൽ നിന്ന് 164 ഗോളുകൾ. 24 തവണ ചാമ്പ്യൻസ് ലീഗിൽ ഇറങ്ങിയപ്പോൾ അടിച്ചു കൂട്ടിയത് 20 ഗോളുകൾ. യൂറോപ്പ ലീഗിലാകട്ടെ 36 മത്സരങ്ങളിൽ നിന്ന് 13...

വർണ്ണവെറിയന്മാരുടെ നെഞ്ചത്ത് ആഫ്രിക്കൻ സ്വാഭിമാനം

ജോർജ് ഫ്ലോയ്ഡ് എന്ന ആഫ്രിക്കൻ വംശജന്റെ ക്രൂരകൊലപാതകത്തിന് ശേഷം വർണ്ണവെറിക്കെതിരെ ലോകമെങ്ങും അലയോടികൾ ഉയർന്നിരുന്നു. അതിൽ നിന്നും ഉയർന്നു വന്ന 'Black Lives Matter' എന്ന ആശയം കാല്പന്തുകളി...

പെപെ എന്ന പ്രതിഭ മറനീക്കി പുറത്ത് വന്നിരിക്കുന്നു

2019 ൽ 71 മില്യൺ യൂറോ കൊടുത്ത് ആഴ്‌സണൽ സ്വന്തമാക്കിയ ഐവറി കോസ്റ്റ് താരമാണ് നിക്കോളാസ് പെപെ. എന്നാൽ ക്ലബ്ബിന്റെ റെക്കോർഡ് സൈനിങ്ങിനു ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചിരുന്നില്ല....