European Football Foot Ball Top News

ബ്രൂണോയുടെ ഒപ്പം പോഗ്ബ കരിയര്‍ ആസ്വദിക്കുന്നു

April 17, 2021

ബ്രൂണോയുടെ ഒപ്പം പോഗ്ബ കരിയര്‍ ആസ്വദിക്കുന്നു

ബ്രൂണോ ഫെർണാണ്ടസിനൊപ്പം കളിക്കുന്നത് തനിക്ക് സന്തോഷം പകരുന്നുവെന്ന് പോൾ പോഗ്ബ പറഞ്ഞു, എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം അംഗത്തിന്റെ പ്രതിരോധത്തിനുള്ള കഴിവ് പോഗ്ബ ചോദ്യം ചെയ്തു.സീസണിന്റെ പകുതിയില്‍ വച്ച് ഏറെ പഴി കേട്ടെങ്കിലും നിലവില്‍ പോഗ്ബ യുണൈറ്റഡില്‍ മികച്ച ഒരു കരിയര്‍ ആസ്വദിക്കുന്നു.

പോഗ്ബയുടെ കരിയര്‍ മെച്ചപ്പെട്ടതിനുള്ള പങ്ക് ബ്രൂണോക്കും ഉണ്ട്.ബ്രൂണോ വരുന്നതിന് മുന്നെയുള്ള യുണൈറ്റഡും അതിനുശേഷം ഉള്ള യുണൈറ്റഡും ഏറെ മാറ്റം വന്നിട്ടുണ്ട്.പോഗ്ബ യുണൈറ്റഡ് ടി‌വി ഇക്ക് നല്‍കിയ അഭിമുഘത്തില്‍ ആണ് ബ്രൂണോയെ കുറിച്ചു വെളിപ്പെടുത്തിയത്.അദ്ദേഹം പിച്ചില്‍ എല്ലാവിടെയും കാണും എന്തും ചെയ്യും എന്നാല്‍ ചെയാത്തതായി ഒന്നേ ഉള്ളൂ അത് ഡിഫന്‍റിങ് ആണ്.താരത്തിന്റെ കളി കാണാന്‍ ഏറെ പ്രിയം ആണെന്നും പോഗ്ബ പറഞ്ഞു.

Leave a comment