European Football

കരീം ബെന്‍സേമയും ഫൂട്ബോളില്‍ നിന്നു വിരമിക്കാന്‍ ഒരുങ്ങുന്നു

36 കാരനായ ബെൻസെമ ഈ സീസണിൻ്റെ അവസാനത്തോടെയോ അതും അല്ലെങ്കില്‍ 26 സമ്മറിലോ  വിരമിക്കൽ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.നിലവിലെ ക്ലബ് അൽ-ഇത്തിഹാദ് വരാനിരിക്കുന്ന സമ്മറില്‍ അവരുടെ സ്പോര്‍ട്ടിങ് പ്രോജക്റ്റ് അടുത്ത...

ബാഴ്സ താരങ്ങളുടെ പ്രകടനത്തെ വിമര്‍ശിച്ച് സഹ താരം പെഡ്രി

ഇന്നലത്തെ ലാലിഗ മല്‍സരവും തോറ്റതിന് ശേഷം ബാഴ്സ താരങ്ങളോട് ഉണര്‍ന്ന് കളിയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പെഡ്രി.ചാമ്പ്യന്‍സ് ലീഗിലെ ഫോം ലാലിഗയിലേക്കും എത്രയും പെട്ടെന്നു കൊണ്ട് വരണം എന്നും അദ്ദേഹം പറഞ്ഞു.ഇത്...

അത്ലറ്റിക്കോ മാഡ്രിഡിനെതിരെ യമാല്‍ കളിയ്ക്കാന്‍ സാധ്യത കുറവ്

അടുത്ത വാരാന്ത്യത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള ബാഴ്‌സലോണയുടെ ലാ ലിഗ പോരാട്ടത്തിൽ ലാമിൻ യമാല്‍ കളിക്കുമോ എന്നത് സംശയം ആണ്.സ്വന്തം തട്ടകത്തിൽ ലെഗാനസിനോട് 1-0 ന് ബാഴ്‌സലോണയുടെ തോൽവി വിലപ്പെട്ട...

ബാഴ്സലോണയെ മെരുക്കി ഇരുത്തി ലെഗാനസ്

ഇന്നലെ ബാഴ്സലോണക്ക് ലാലിഗയില്‍ വീണ്ടും തിരിച്ചടി.പതിനഞ്ചാം സ്ഥാനത്തുള്ള ലെഗാനസുമായി ബാഴ്സലോണ ഒരു ഗോളിന് പരാജയപ്പെട്ടു.ഇന്നലെ ബാഴ്സയുടെ ഫുള്‍ ടീം ആദ്യം മുതല്‍ തന്നെ ഉണ്ടായി എങ്കിലും കാര്യമായി ഒന്നും...

മാഞ്ചസ്റ്റര്‍ ചുവപ്പിച്ച് ചെകുത്താന്‍മാര്‍ !!!!!!

പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ദുരന്ത യാത്ര തീരുന്നില്ല.ഇന്നലെ നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയിലും അവര്‍ക്ക് ജയം നേടാന്‍ കഴിഞ്ഞില്ല.മറുവശത്ത് ധീരമായി പോരാടിയ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്...

ലിവര്‍പൂളിനെ സമ്മര്‍ദത്തില്‍ ആഴ്ത്തി ചെല്‍സി

മാർക്ക് കുക്കുറെല്ലയുടെയും നിക്കോളാസ് ജാക്‌സണിൻ്റെയും ഗോളുകൾ ചെല്‍സിക്ക് ജയം നേടി കൊടുത്തിരിക്കുന്നു.അയൽക്കാരായ ബ്രെൻ്റ്‌ഫോർഡിനെതിരെ 2-1ന് ആണ് ചെല്‍സി ജയം നേടിയത്.ജയത്തോടെ ചെല്‍സി ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.നിലവില്‍...

ഫൂട്ബോള്‍ കോച്ച് ആയി തന്നെ കാണാന്‍ സാധ്യത ഉണ്ട് എന്ന സൂചന നല്കി ഇനിയേസ്റ്റ

ബാഴ്‌സലോണ, റയൽ മാഡ്രിഡ് ഇതിഹാസങ്ങൾ ടോക്കിയോയിൽ നടന്ന മത്സരത്തിൽ "ക്ലാസിക്കോ ഡി ലെയെൻഡാസിൽ" പങ്കെടുത്തിരുന്നു.വിസൽ കോബെയ്‌ക്കൊപ്പം ജപ്പാനിൽ അഞ്ച് വർഷം കളിച്ച ആന്ദ്രെ ഇനിയേസ്റ്റയ്ക്ക് ഇത് പരിചിതമായ ഒരു...

ട്രാവീസ് ഹേഡിനെ മുന്‍ നിര്‍ത്തി ഇന്ത്യന്‍ ടീമിനെ കളിയാക്കി മൈക്കല്‍ വോണ്‍

ബോർഡർ – ഗാവസ്കർ ട്രോഫിയിലെ തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ് സെഞ്ചറി നേടിയതിനു പിന്നാലെ, ഇന്ത്യൻ ടീമിനെ പരിഹസിച്ച് ഇംഗ്ലണ്ടിന്റെ മുൻ താരം മൈക്കൽ...

ഷാക്കിബ് അൽ ഹസനെ ബൗളിംഗിൽ നിന്ന് സസ്പെൻഡ് ചെയ്തു

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി) അടുത്തിടെ ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന്‍റെ ബോളിങ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഏത് ക്രിക്കറ്റ് മല്‍സരത്തിലും കളിയ്ക്കാന്‍ അദ്ദേഹത്തിന് കഴിയില്ല.ഈ വാര്‍ത്ത...

പാകിസ്ഥാൻ ടെസ്റ്റ് ടീമിൻ്റെ സെലക്ഷൻ തർക്കത്തെ തുടർന്ന് ജേസൺ ഗില്ലസ്പി പരിശീലകസ്ഥാനം രാജിവച്ചു.

2024 ഏപ്രിലിൽ പാക്കിസ്ഥാൻ്റെ ടെസ്റ്റ് ഹെഡ് കോച്ചായി നിയമിതനായ മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജേസൺ ഗില്ലസ്പി തൻ്റെ റോളിൽ നിന്ന് രാജിവയ്ക്കാൻ തീരുമാനിച്ചു.സൌത്ത് ആഫ്രിക്കയില്‍ നടക്കാനിരിക്കുന്ന രണ്ട്...