അടുത്ത സീസണില്‍ ക്ലബ് ഇതിഹാസം ബെർണബ്യൂ ഡഗൌട്ടിലേക്ക് എത്താനുള്ള സാധ്യതയേറുന്നു
2021-22 കാമ്പെയ്‌ന്‍ തീരുന്നത് മോശമായ രീതിയില്‍ ആണെങ്കില്‍ ക്ലബ് ഇതിഹാസം റൗളിനെ എത്തിക്കാന്‍ പെരെസ് ശ്രമിച്ചേക്കും എന്ന് ലെ10 സ്പോര്‍ട്ട്സ്.2020-21 കാമ്പെയ്‌നിന്റെ അവസാനത്തിൽ സിനദീൻ സിദാൻ രാജിവച്ചതിന് ശേഷവും...













































